ഹരീഷ്സാല്വയെപ്പോലെ കേസ് വാദിക്കാന്‍ നേരമില്ലാത്ത പ്രഗല്ഭനായ വക്കീലിനെ നിയമിച്ചതിന്റെ അനന്തരഫലം. ഇതുപോലെ നിര്‍ണ്ണായകമായ കേസുകളില്‍ അദ്ദേഹം നേരിട്ട് ഹാജരാകണമായിരുന്നു.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്നാടുമായുള്ള തര്‍ക്കത്തില്‍ എല്ലാവിധത്തിലും കേരളം സമ്പൂര്‍ണ്ണ പരാജയമാണ്.
ഡാമിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കയ്യില്‍ ആയാല്‍പ്പിന്നെ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കു കേരളത്തിലെ ഈ ഡാമില്‍ കയറാന്‍ തമിഴ്നാടിന്റെ അനുമതി വാങ്ങേണ്ടി വരും. കേരളത്തിനെ രക്ഷിക്കാന്‍ ഇനി ദൈവം തന്നെ വിചാരിക്കണം.
ശിവശങ്കരപിള്ള
ആര്‍ക്കുവേണ്ടിയാണ് ഈ വാശിയും മത്സരവും? ഡാം തകര്‍ന്നാല്‍ മരിക്കുന്നത് ജനങ്ങളല്ലെ? സ്വാര്‍ത്ഥ താല്പര്യങ്ങള് നോക്കുന്ന ആളുകള്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ല.
കിരണ്‍ കര്ണന്
നട്ടെല്ലില്ലാത്ത സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍വച്ച് കളിക്കുന്നു. മാണിസം,ലാലിസം,സരിത,ബാര്‍, ഗ്രൂപ്പുകളി ഇതൊക്കെയാണ് സര്‍ക്കാരിന് താല്പര്യം.
ജോഫിന്‍ വര്‍ഗീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: