Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റെയില്‍വെ പാലങ്ങളില്‍ അറ്റകുറ്റപ്പണി : ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 09:36 pm IST
inKottayam

കോട്ടയം: കോട്ടയം സെക്ഷനുകീഴില്‍ വൈക്കം റോഡ്, കുറുപ്പന്തറ സ്റ്റേഷനുകള്‍ക്കിടയിലെ വടക്കേക്കര, മോര്‍കുളം റെയില്‍വെ പാലങ്ങളില്‍ ഗര്‍ഡര്‍ മാറ്റവും അറ്റകുറ്റപ്പണിയും നടക്കുന്നതിനാല്‍ മാര്‍ച്ച് 1 വരെ വിവിധ തീയതികളില്‍(ശനി ,ഞായര്‍ ദിവസങ്ങളില്‍ മാത്രം) കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവും. മെയില്‍/എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടുന്നതിനാല്‍ ആലപ്പുഴവഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ടാകും.

പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍ (21,22,28 മാര്‍ച്ച് 01 തീയതികളില്‍, ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും)

1. ട്രെയിന്‍ നമ്പര്‍ 56387, എറണാകുളം ജംഗ്ഷനില്‍ നിന്ന് 11.30 ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍. 2.ട്രെയിന്‍ നമ്പര്‍ 56385, എറണാകുളം ജംഗ്ഷനില്‍ നിന്ന് 7.10 ന് പുറപ്പെടുന്ന എറണാകുളം – കോട്ടയം പാസഞ്ചര്‍. 3.ട്രെയിന്‍ നമ്പര്‍ 56390, കോട്ടയത്ത് നിന്ന് വൈകിട്ട് 5.10 ന് പുറപ്പെടുന്ന കോട്ടയം-എറണാകുളം പാസഞ്ചര്‍. 4.ട്രെയിന്‍ നമ്പര്‍ 56381, എറണാകുളം ജംഗ്ഷനില്‍ നിന്ന് 10.00 മണിക്ക് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍. (ആലപ്പുഴ വഴി). 5.ട്രെയിന്‍ നമ്പര്‍ 56382, കായംകുളത്തു നിന്ന് ഉച്ചക്ക് 1 മണിക്ക് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി). 6.ട്രെയിന്‍ നമ്പര്‍ 56377, ആലപ്പുഴയില്‍ നിന്ന് രാവിലെ 06.30 ന് പുറപ്പെടുന്ന ആലപ്പുഴ-കായംകുളം പാസഞ്ചര്‍. 7.ട്രെയിന്‍ നമ്പര്‍ 56380, കായംകുളത്ത് നിന്ന് 08.35 ന് പുറപ്പെടുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍. 8.ട്രെയിന്‍ നമ്പര്‍ 66301, എറണാകുളം ജംഗ്ഷനില്‍ നിന്ന് 2.35 ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം മെമു. 9.ട്രെയിന്‍ നമ്പര്‍ 66302, കൊല്ലം ജംഗ്ഷനില്‍ നിന്ന് രാവിലെ 8.50 ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു.

ഫെബ്രുവരി 22 നും മാര്‍ച്ച് 1 നും മാത്രം (ഞായറാഴ്ചകളില്‍) അധികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. ട്രെയിന്‍ നമ്പര്‍ 66300, കൊല്ലം ജംഗ്ഷനില്‍ നിന്ന് 7.45 ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു.

1. ട്രെയിന്‍ നമ്പര്‍ 66303, എറണാകുളത്ത് നിന്ന് 12.20 ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു.

ഫെബ്രുവരി 28 നു ശനിയാഴ്ച അധികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. ട്രെയിന്‍ നമ്പര്‍ 66307, എറണാകുളം -കൊല്ലം മെമു. 2. ട്രെയിന്‍ നമ്പര്‍ 66308, കൊല്ലം – എറണാകുളം മെമു. 3. ട്രെയിന്‍ നമ്പര്‍ 56394, കൊല്ലം – കോട്ടയം പാസഞ്ചര്‍. 4. ട്രെയിന്‍ നമ്പര്‍ 56393, കോട്ടയം -കൊല്ലം പാസഞ്ചര്‍.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

(21,22,28 മാര്‍ച്ച് 01, ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും)

1. ട്രെയിന്‍ നമ്പര്‍ 56392- കൊല്ലത്ത് നിന്ന് 4.20 ന് പുറപ്പെടുന്ന കൊല്ലം- എറണാകുളം പാസഞ്ചര്‍ കോട്ടയം- എറണാകുളം സ്റ്റേഷനുകള്‍ക്കിടക്ക് സര്‍വ്വീസ് നടത്തുന്നതല്ല. 2. ട്രെയിന്‍ നമ്പര്‍ 56365/56366, പുനലൂരിനും ഗുരുവായൂരിനുമിടയ്‌ക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ ഇടപ്പള്ളിക്കും പുനലൂരിനും മധ്യേ സര്‍വ്വീസ് നടത്തുന്നതല്ല. 3. ട്രെയിന്‍ നമ്പര്‍ 56388- കായകുളം- എറണാകുളം പാസഞ്ചര്‍ കായംകുളം-കോട്ടയം സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വ്വീസ് നടത്തുന്നതല്ല.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍ – ( 21,22,28 മാര്‍ച്ച് 01, തീയതികളില്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും)

1. ട്രെയിന്‍ നമ്പര്‍ 16302, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ്. 2.ട്രെയിന്‍ നമ്പര്‍ 16650, നാഗര്‍കോവില്‍-മാംഗളൂര്‍-പരശുറാം എക്‌സ്പ്രസ്. 3.ട്രെയിന്‍ നമ്പര്‍ 12623- ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍. 4.ട്രെയിന്‍ നമ്പര്‍ 16526-ബാംഗളൂര്‍ സിറ്റി- കന്യാകുമാരി എക്‌സ്പ്രസ് .5.ട്രെയിന്‍ നമ്പര്‍ 17299- തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഫെബ്രുവരി 28 ന് മാത്രം ആലപ്പുഴ വഴി തിരിച്ചുവിടും. .വഴി തിരിച്ചു വിടുന്ന വണ്ടികള്ക്ക് ഹരിപ്പാട് ,അമ്പലപ്പുഴ , ആലപ്പുഴ, ചേര്ത്താല, ഏറണാകുളം ജംക്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും.

സമയം പുനക്രമീകരിച്ചത്

1.ട്രെയിന്‍ നമ്പര്‍ 12081, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ഫെബ്രുവരി 21,28 ശനിയാഴ്ചകളില്‍ 3 മണിക്കൂര്‍ വൈകി 7.45 നെ കണ്ണൂരില്‍ നിന്ന് പുറപ്പെടൂ. 2.ട്രെയിന്‍ നമ്പര്‍ 17229, തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഫെബ്രുവരി 21,22 തീയതികളില്‍ 85 മിനിറ്റ് വൈകി 8.40 നെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടൂ.

നിയന്ത്രണമേര്‍പ്പെടുത്തിയവ

1.ട്രെയിന്‍ നമ്പര്‍ 12,626 ന്യൂഡല്‍ഹി – തിരുവന്തപുരം കേരള എക്‌സ്പ്രസ് ഫെബ്രുവരി 21,22,28 മാര്‍ച്ച് 1 തീയതികളില്‍ എറണാകുളത്ത് 80 മിനിറ്റ് നിര്‍ത്തിയിടും. 2.ട്രെയിന്‍ നമ്പര്‍ 16382- കന്യാകുമാരി-മുംബൈ സി.എസ്.ടി എക്‌സ്പ്രസ് ഫെബ്രുവരി 21,28 മാര്‍ച്ച് 01 തീയതികളില്‍ കോട്ടയത്ത് 30 മിനിറ്റു മുതല്‍ 1 മണിക്കൂര്‍ വരെ നിര്‍ത്തിയിടും. 3.ട്രെയിന്‍ നമ്പര്‍ 12202, കൊച്ചുവേളി-ലോക്മാന്യതിലക് എക്‌സ്പ്രസ് ഫെബ്രുവരി 22, മാര്‍ച്ച് 1 തീയതികളില്‍ കോട്ടയത്ത് 30 മിനിറ്റ് നിര്‍ത്തിയിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.