Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മലബാര്‍ സിമന്റ്‌സ്: ചേര്‍ത്തല പ്ലാന്റ് പുനരാരംഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2015, 09:30 pm IST
in Business

പാലക്കാട്: ക്ലിങ്കര്‍ ഉപയോഗിച്ച് മലബാര്‍ സിമന്റ്‌സിന്റെ പ്രതിദിനം അറുനൂറ് ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള ചേര്‍ത്തല സിമന്റ് ഗ്രൈന്റിംഗ് യൂണിറ്റ് പുനരാരംഭിക്കുവാന്‍ തീരുമാനമായി. പ്രതിവര്‍ഷം 1,20,000 മെട്രിക് ടണ്‍ ക്ലിങ്കറാണ് ചേര്‍ത്തല യൂണിറ്റിന് ആവശ്യമുള്ളത്.

ഏകദേശം നാലുകോടി രൂപ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന അവസരത്തിലാണ് ക്ലിങ്കര്‍ ദൗര്‍ലഭ്യം കാരണം അഞ്ചുവര്‍ഷം മുമ്പ് ചേര്‍ത്തല യൂണിറ്റ് നിര്‍ത്തലാക്കിയത്.

വാളയാറില്‍നിന്നും ചേര്‍ത്തലയുടെ ആവശ്യത്തിന് ക്ലിങ്കര്‍ ഉപയോഗിച്ചാല്‍ അത് വാളയാറിന്റെ ഉല്‍പ്പാദനശേഷിയെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇ ടെണ്ടര്‍ വഴി ആഗോളതലത്തില്‍ സ്രോതസ്സ് കണ്ടെത്തിയത്. അതുപ്രകാരം 27010 മെട്രിക് ടണ്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ക്ലിങ്കറുമായി ആദ്യ കപ്പല്‍ ഇക്കഴിഞ്ഞ 15 ന് കൊച്ചിയില്‍ എത്തി. ഈ ക്ലിങ്കറിന് സിമന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടേതിനേക്കാളും ടണ്‍ ഒന്നിന് 1000 രൂപ കുറവാണ്. ചേര്‍ത്തല യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ തെക്കന്‍ ജില്ലകളില്‍ സിമന്റ് വിപണനം കൂടുതലാകും.

കമ്പനി 2011-12, 2012-13 വര്‍ഷങ്ങളില്‍ ശരാശരി 48 കോടി രൂപ ലാഭമുണ്ടാക്കിയതായി മലബാര്‍ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ സിമന്റിന് മാന്ദ്യം നേരിടേണ്ടിവന്നതും വില കുറച്ചു നല്‍കേണ്ടി വന്നതിനാലും 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപ ലാഭമുണ്ടാക്കാനേ കഴിഞ്ഞുള്ളൂ.

സിമന്റ് വില വര്‍ധിച്ചതിനാല്‍ ഇത്തവണ 24 കോടി രൂപയാണ്  കമ്പനി ലാഭം പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ നിലവിലുള്ള മാര്‍ക്കറ്റ് ഷെയര്‍ 25 ശതമാനമായി ഉയര്‍ത്തി ഉപഭോക്താവിന് താങ്ങാവുന്ന വിലയ്‌ക്ക് സിമന്റ് ലഭ്യമാക്കാനുള്ള  ഉദ്ദേശവും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പദ്ധതി സാക്ഷാത്ക്കരിക്കപ്പെടുമ്പോള്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.