Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാരശ്ശേരിയുടെ വികടശങ്കകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 10:31 pm IST
in Vicharam

മാതൃഭൂമിയില്‍ എം.എന്‍. കാരശ്ശേരിയുടെ ലേഖനം- വീടില്ലാത്തവന്റെ മടക്കം! ഹിന്ദുമതം എന്നൊന്നില്ലെന്നു കാരശ്ശേരി സിദ്ധാന്തിക്കുന്നു. ”ജാതിക്കൂട്ടങ്ങളേയുള്ളൂവത്രേ! ജാതികളെ ഓരോന്നായെടുത്താല്‍ ഒന്നും ഭൂരിപക്ഷമല്ല; പലതും പ്രഖ്യാപിത മതന്യൂനപക്ഷങ്ങളേക്കാള്‍ ന്യൂനപക്ഷമാണ്. അപ്പോള്‍,  മതഭൂരിപക്ഷ-ന്യൂനപക്ഷ വിവേചനങ്ങള്‍ക്കും നിലവിലെ ന്യൂനപക്ഷാവകാശങ്ങള്‍ക്കും എന്ത് യുക്തി? ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കുവാന്‍വേണ്ടി ജാതിക്കൂട്ടത്തെ ‘ഹിന്ദു ഭൂരിപക്ഷം’ എന്ന് വിളിക്കുകയും ചില നേരങ്ങളില്‍ വിമര്‍ശിക്കുവാന്‍വേണ്ടി ആ ഹിന്ദുവിനെ ‘ജാതിക്കൂട്ട’മായി വാഖ്യാനിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

അധികാരം എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുന്നിടത്തോളം എല്ലാ മതപരിവര്‍ത്തനങ്ങള്‍ക്കും രാഷ്‌ട്രീയമുണ്ട്. മലപ്പുറത്ത് അമുസ്ലിമിനെ ജയിപ്പിക്കാനാവുമോ? നാഗാലാന്റില്‍ അക്രൈസ്തവ മുഖ്യമന്ത്രിയെ സങ്കല്‍പ്പിക്കാനാവുമോ? എങ്കില്‍ ഹിന്ദുക്കള്‍ മാത്രം എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ? അവസര സമത്വമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്- മറ്റുള്ളവര്‍ക്കു മതംമാറ്റാമെങ്കില്‍ ഹിന്ദുക്കള്‍ക്കും മതംമാറ്റാം. ഞങ്ങള്‍ രണ്ടാംകുടിയിലെ മക്കളൊന്നുമല്ല! കാരശ്ശേരിമാരുടെയൊക്കെ മനസ്സില്‍ ഇപ്പോഴും ‘ജസീയ’ പിരിച്ച മതഭ്രാന്തന്‍ ഭരണാധികാരിയുടെ പ്രേതമാണ്.

ഘര്‍വാപസി പൂര്‍വസംസ്‌കാരത്തിലേക്കുള്ള മടക്കമാണ്. അതിന് തയ്യാറായവര്‍, പുറത്തുനിന്നും കുളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന കാരശ്ശേരിയെപ്പോലെ, ജാതി-മത സംശയങ്ങളുന്നയിച്ചിട്ടില്ല. പൂവും കായും ഇലയും തണ്ടുമൊക്കെ വേര്‍തിരിഞ്ഞുനില്‍ക്കുന്ന വൈവിധ്യത്തെയാണ് ‘വൃക്ഷ’മെന്ന് വിളിക്കുന്നതെന്നവര്‍ക്കറിയാം. എല്ലായിടത്തും അത് അങ്ങനെതന്നെയാണുതാനും. ഞങ്ങള്‍ക്കിടയിലെ ജാതിചിന്ത എത്രയോ കുറഞ്ഞു. മറിച്ച് ജാതിചിന്തയില്ല എന്നു കാരശ്ശേരി അവകാശപ്പെടുന്ന ഇസ്ലാമിലോ? പരസ്പരം കൊല്ലുകയല്ലേ? വീടുണ്ടായിട്ടെന്തുകാര്യം; സമാധാനമായി കയറികിടക്കാന്‍ കഴിയുന്നില്ലെങ്കില്‍. സ്വന്തം കണ്ണിലെ കോലെടുത്തിട്ടുപോരെ കാരശ്ശേരി ഞങ്ങളുടെ കണ്ണിലെ കരടെടുക്കാന്‍? ഞങ്ങളെ വെറുതെവിട്ടേക്ക്.

അകറ്റിനിര്‍ത്തിയിരുന്നവര്‍ക്ക് അമ്പലവാതില്‍ തുറന്നുകൊടുക്കുക മാത്രമല്ല, അകന്നുനിന്നവര്‍ വാതിലിലൂടെ കടന്നുവരാന്‍ തയ്യാറായതും പ്രധാനമാണ്. അതെന്തേ കാണുന്നില്ല? വീടില്ലാത്തവര്‍ എല്ലാ ജാതികളുമൊരുമിച്ച് ശരണം വിളിക്കുമ്പോള്‍, ”വല്യവീട്ടുകാരെ”ന്നഭിമാനിക്കുന്ന നിങ്ങള്‍ക്ക് ഒരുമിച്ച് ‘തക്ബീര്‍’ മുഴക്കാനോ ഒരുമിച്ച് ‘ഹല്ലേലുയ്യാ’ പാടാനോ കഴിയുന്നുണ്ടോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.