Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതേ’തറ’ക്കാര്‍ പ്രതിഷേധിക്കാത്തതെന്ത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 10:06 pm IST
in Vicharam

സേവ് ഗാസാ സേവ് പാലസ്തീന്‍ എന്നുപറഞ്ഞ് നടന്ന മതേ’തറ’വക്താക്കളെയും ക്രിമിനലുകളെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുത്താന്‍ നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍കാരേയും ഐക്യബോധം കൊട്ടിഘോഷിച്ചു പ്രസംഗിച്ചു നടക്കുന്ന മതേ’തറ’ക്കൊച്ചമ്മമാരേയും  പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കാണില്ല. കാരണം മരിച്ചത് ഒരു പാവപ്പെട്ടവനും കൊന്നവന്‍ പിടിപാടുള്ള സമ്പന്നനും ആണല്ലോ. കടുവയെ പിടിക്കാന്‍ കാണിക്കുന്ന ഊര്‍ജ്ജ്വസ്വലത ഇവനെപ്പോലെയുള്ള മനുഷ്യജന്മം പൂണ്ട കഴുതപ്പുലികളെ നിയമപരമായി തൂക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നമ്മുടെ കേരളം എത്ര സുന്ദരമായിരുന്നേനെ.

ശ്രീകുമാര്‍ ഡി.പിള്ള

കേരളത്തിലെ മിണ്ടാപ്രാണികളായ ജനങ്ങളെ നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. രാഷ്‌ട്രീയ കാപാലികന്മാരുടെ കൂച്ചുവിലങ്ങുകള്‍ പൊട്ടിച്ചെറിയുവിന്‍. ഈ കൊലയാളിയെ നമ്മള്‍ ശിക്ഷിക്കേണ്ടിവരും. നിയമപാലകര്‍ ചില ഉന്നതന്മാര്‍ക്ക് ഓശാന പാടുന്നവര്‍ ആകുമ്പോള്‍ പൊതുജനം നോക്കുകുത്തികള്‍ മാത്രം. ചിന്തിക്കുവിന്‍.

ഭരത് രാജ്

ഇടതും വലതുമായ അനേകം തൊഴിലാളി സംഘടനകളും തേരാപാരാനടക്കുന്ന എണ്ണിയാലൊടുങ്ങാത്ത നേതാക്കളുമുള്ള കേരളത്തില്‍ തന്നെയാണോ ഇതു സംഭവിച്ചതെന്നു സംശയം തോന്നിപ്പോകുന്നു. വല്ലതും നാലുചക്രം കിട്ടുന്ന ഇടപാടായിരുന്നെങ്കില്‍ എല്ലാവരും വാലുംപൊക്കി ഓടിയെത്തുമായിരുന്നു. സംഘടനാബലത്തില്‍ ഹുങ്കുകാട്ടുന്ന തൊഴിലാളികളൊ നേതാക്കളൊ ഈ പാവത്തിന്റെ കാര്യത്തില്‍ ഇടപെടാത്തത്  സംശയമുളവാക്കുന്നു.

രാജു ഡാനിയേല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.