Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ന് മഹാശിവരാത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 09:43 pm IST
inKottayam

കോട്ടയം: ശിവക്ഷേത്രങ്ങളില്‍ ഇന്ന് ശിവരാത്രി ആഘോഷങ്ങള്‍ നടക്കും. രാവിലെ മുതല്‍ പുരാണ പാരായണം, വിശേഷാല്‍പൂജകള്‍, ധാര, കാവടി തുടങ്ങി വിവിധ പരിപാടികള്‍ രാത്രി ശിവരാത്രിപൂജയോടെ പര്യവസാനിക്കും. ശിവരാത്രിയോടനുബന്ധിച്ച് ഉത്സവങ്ങളായും ചില ക്ഷേത്രങ്ങളില്‍ ആഘോഷിക്കുന്നു.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, കടുത്തുരുത്തി മഹാദേവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, തിരുനക്ക മഹാദേവക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, വാഴപ്പള്ളി മഹാദേവക്ഷേത്രം, പരിപ്പ് മഹാദേവക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, പുലിയന്നൂര്‍ മഹാദേവക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, കിഴതടിയൂര്‍ തൃക്കയില്‍ മഹാദേവക്ഷേത്രം, വേഴങ്ങാനം മഹാദേവക്ഷേത്രം, തിരുവായാംകുടി മഹാദേവക്ഷേത്രം, തൃപ്പക്കുടം മഹാദേവക്ഷേത്രം, താഴത്തങ്ങാടി തളിയില്‍ മഹാദേവക്ഷേത്രം, തുടങ്ങിയ മഹാക്ഷേത്രങ്ങളും, അന്തീനാട്, ഇത്തിത്താനം ചിറവംമുട്ടം, കങ്ങഴ, കുടമാളൂര്‍ ഇരവീശ്വരം, തെങ്ങണ, പള്ളിയാമ്പുറം, ചോറ്റി, പൊതി, വലവൂര്‍, പൂവരണി, മറിയപ്പള്ളി, കല്ലറ ചോഴിക്കര, അമയന്നൂര്‍, പാറമ്പുഴ പെരിങ്ങള്ളൂര്‍, നാഗമ്പടം, തൃക്കപാലീശ്വരം, ആണ്ടൂര്‍, പുതുവേലി, ഉഴവൂര്‍ കരുനെച്ചി, മള്ളൂശേരി തിടമ്പൂര്‍, മള്ളൂര്‍ക്കര, പറമ്പം തൃക്കയില്‍, ഇറുമ്പയം പെരുന്തട്ട്, വെള്ളൂര്‍, അരീപ്പറമ്പ്, പിറയാര്‍ ശിവക്കുളങ്ങര, പായിപ്പാട്, തോട്ടക്കാട് അമ്പലക്കവല, മാങ്ങാനം താമരശ്ശേരി, വള്ളകം തുറുവേലിക്കുന്ന്, തലനാട് ജ്ഞാനേശ്വരം, മഞ്ചാടിക്കര, വായ്‌പൂര്‍, ആനിക്കാട് കിഴക്കിടമ്പ്, പുതുപ്പള്ളി തൃക്കോവില്‍, ളാക്കാട്ടൂര്‍ ശിവപാര്‍വ്വതി, നാട്ടകം ശിവപാര്‍വ്വതി, പാലവേലി ശ്രീ വിരാട് വിശ്വകര്‍മ്മ, മാഞ്ഞൂര്‍ ശ്രീകണ്‌ഠേശ്വരം, കടന്നക്കുടി, ഇടമറ്റം പങ്കപ്പാട്, പെരിങ്ങളം, വെളിയന്നൂര്‍ പെരുമറ്റം, പുല്ലപ്പള്ളി, തമ്പലക്കാട്, തൃക്കോതമംഗലം, കുറവിലങ്ങാട്, ധ്രുവപുരം, ചെമ്പിളാവ് പൊന്‍കുന്നത്ത്, കിടങ്ങൂര്‍ ഉത്തമേശ്വരം, ഇടപ്പാടി ശിവപാര്‍വ്വതി, പെരുന്ന തിരുമല ഉമാമഹേശ്വര, പെരുന്ന കീഴ്‌ക്കുളങ്ങര, വാഴപ്പള്ളി – മഹാദേവക്ഷേത്രങ്ങളും ശിവരാത്രിക്കൊരുങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.