Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവം 19ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 09:41 pm IST
inKottayam

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവം 19ന് കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കും. 19ന് രാവിലെ 8.30ന് ക്ഷേത്രം തന്ത്രി ചെങ്ങന്നൂര്‍ താഴമണ്‍ മഠം കണ്ഠരര് രാജീവരര്, മേല്‍ശാന്തി രാമന്‍ സനല്‍കുമാര്‍ എന്നിവരുടെ മുക്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 9.30ന് പുതുതായി നിര്‍മ്മിച്ച വടക്കേ നടപ്പന്തല്‍ സമര്‍പ്പണം, 10.30ന് മാനസജലലഹരി, 12.30ന് സര്‍പ്പംപാട്ട്, വൈകിട്ട് 5.30ന് ഇരട്ടത്തായമ്പക, 7ന് നൃത്തനൃത്യങ്ങള്‍, 7.45ന് ഭരതനാട്യം, 10.30ന് നൃത്തനിശ, 1ന് നൃത്തനാടകം, 20ന് 12.30ന് ഉത്സവബലി ദര്‍ശനം രാത്രി 8ന് നൃത്തനൃത്യങ്ങള്‍, 9ന് മൃദുതരംഗ്, 12ന് കൊടിക്കീഴില്‍വിളക്ക്, 2.30ന് കുറത്തിയാട്ടനൃത്തശില്പം. 21ന് രാവിലെ 10ന് ഓട്ടന്‍തുള്ളല്‍, 11ന് സംഗീതസദസ്സ്, 1ന് ഉത്സവബലിദര്‍ശനം, ഭക്തിഗാനമേള, 3.30ന് സാമ്പ്രദായ ഭജന്‍സ്, 4.30ന് തിരുവാതിരകളി, രാത്രി 8.45ന് സംഗീതസദസ്, 9ന് വിളക്ക്, 10ന് കഥകളി.

22ന് രാവിലെ 10.30ന് പറയന്‍തുള്ളല്‍, 11.30ന് സംഗീതസദസ്, ഉച്ചയ്‌ക്ക് 1ന് ഉത്സവബലി ദര്‍ശനം, 1.30ന് സംഗീതസദസ്, 3.15ന് ഭഗവത് സ്തുതി, 4.30ന് തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 8.30ന് തിരുവാതിര, 9ന് വിളക്ക്, കഥകളി. 23ന് രാവിലെ 10ന് ഓട്ടന്‍തുള്ളല്‍, 11ന് പുല്ലാങ്കുഴല്‍ കച്ചേരി, 12ന് സംഗീതസദസ്, 1ന് ആദ്ധ്യാത്മിക പ്രഭാഷണം, 1.30ന് സംഗീതസദസ്, 2.30ന് വയലിന്‍ സോളോ, 3.30ന് സംഗീതസദസ്, 4.30ന് തിരുവാതിരകളി, 6ന് താലപ്പൊലി, 8.30ന് തിരുവാതിര, 9ന് കഥകളി. 24ന് രാവിലെ 10ന് ഓട്ടന്‍തുള്ളല്‍, 11ന് സംഗീതസദസ്, 12.30ന് കവിയരങ്ങ്, 2.15ന് ഹിന്ദുസ്ഥാനി ഭജന്‍സ്, 4.30ന് തിരുവാതിരകളി, 7ന് താലപ്പൊലി, 9ന് സംഗീതസദസ്, 11ന് ഭക്തിഗാനമേള, 1.30ന് നൃത്തനാടകം. 25ന് രാവിലെ 11ന് ശീതങ്കന്‍തുള്ളല്‍, 12ന് സംഗീതസദസ്, 2ന് ഭാഗവത പാരായണം, 3ന് ഭക്തിഗാനമേള, 4ന് തിരുവാതിരകളി, 6.30ന് താലപ്പൊലി, 9ന് തമിഴ് ഭക്തിഗാനമേള, 11ന് ക്ലാസിക്കല്‍ നൃത്തങ്ങള്‍, 1ന് നൃത്തനാടകം.

26ന് രാവിലെ 7ന് ശ്രീബലി, 12ന് തുള്ളല്‍ സമന്വയം, 1.30ന് പാഠകം, 2ന് സംഗീതസദസ്, 4.30ന് തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 6ന് താലപ്പൊലി, 7ന് താലപ്പൊലിയും അയ്‌മ്പൊലിയും, 9.30ന് ക്ലാസിക്കല്‍ ഡാന്‍സ്, രാത്രി 12ന് ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും, വെളുപ്പിന് 2ന് വലിയ വിളക്ക്, 5ന് കരിമരുന്നു കലാപ്രകടനം. 27ന് രാവിലെ 7ന് ശ്രീബലി, 12ന് ഓട്ടന്‍തുളളല്‍, 1ന് ഉത്സവബലി ദര്‍ശനം, 1ന് സംഗീതസദസ്, 3ന് അക്ഷരശ്ലോക സദസ്, 4.30ന് തിരുവാതിരകളി, 7ന് താലപ്പൊലി സമര്‍പ്പണം, 9.30ന് ഭക്തിഗാനമേള, 12ന് പള്ളിനായാട്ട്, പള്ളിവേട്ട, വിളക്ക്.

28ന് രാവിലെ 6ന് പള്ളിക്കുറുപ്പു ദര്‍ശനം, 7ന് ജ്ഞാനപ്പാന, 9.30ന് സംഗീതസദസ്, 12ന് ആറാട്ട്പുറപ്പാട്, 1.30ന് അഷ്ടപദിലയം, 4ന് സംഗീതസദസ്, 7ന് നാഗസ്വരക്കച്ചേരി, 10ന് ആറാട്ട് കച്ചേരി, 1ന് ആറാട്ട് എതിരേല്പ്, 2ന് ആറാട്ട് എഴുന്നെള്ളിപ്പ്, 5ന് കരിമരുന്നു കലാപ്രകടനം, 5.30ന് ആറാട്ട് വരവ്, കൊടിയിറക്ക്.

പത്രസമ്മേളനത്തില്‍ എം.പി. ഗോവിന്ദന്‍ നായര്‍, പി.എസ്.രാജന്‍, കെ.ജി. സദാശിവന്‍, കെ.എന്‍. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.