Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 03:20 pm IST
in Business

കൊച്ചി: ക്രിയേറ്റീവ് അവാര്‍ഡ് അഡ്‌വര്‍ടൈസിംഗ് ക്ലബ് കൊച്ചിന്‍ സംഘടിപ്പിക്കുന്ന ഒമ്പതാമത് പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 ആണ്.

ടാപ് റൂട്ടിന്റെ മാനേജിങ് ഡയറക്ടര്‍ ആഗ്‌നെലോ ഡയസ്, ഒഗില്‍വി & മേത്തറിന്റെ നാഷണല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ (എന്‍സിഡി) രാജീവ് റാവു, ബാംഗ് ഇന്‍ ദി മിഡിലിന്റെ മാനേജിംഗ് പാര്‍ട്ണറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതന്‍, എഫ്‌സിബി ഉല്‍ക്കയുടെ മുന്‍ നാഷണല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ (എന്‍സിഡി) കെ.എസ്.ചക്രവര്‍ത്തി, 22 ഫീറ്റ് ട്രൈബല്‍ വേള്‍ഡ്‌വൈഡിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ബ്രിജേഷ് ജേക്കബ് എന്നിവരടങ്ങുന്ന അഞ്ചംഗ ജൂറിയാണ് പെപ്പര്‍ 2015 ന് വിധികര്‍ത്താക്കളായെത്തുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്ന് ദേശീയ-അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനായി സര്‍ഗാത്മകമേഖലയിലെ കൂട്ടായ്‌മ ഒരുക്കുന്ന ചവിട്ടുപടിയായ ഈ മത്സരത്തിന് 2500 ലേറെ എന്‍ട്രികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്‌വെര്‍ടൈസിംഗ് ക്ലബ്, കൊച്ചിയുടെ പ്രസിഡന്റായ രാജീവ് മേനോന്‍ പറഞ്ഞു.

ഏജന്‍സി ഓഫ് ദ ഇയര്‍, അഡ്‌വെര്‍ടൈസര്‍ ഓഫ് ദ ഇയര്‍, ആര്‍ട്ട് ഡയറക്ടര്‍ ഓഫ് ദ ഇയര്‍, കോപ്പിറൈറ്റര്‍ ഓഫ് ദ ഇയര്‍, പ്രത്യേക ജൂറി അവാര്‍ഡ്, ക്യാംപെയ്ന്‍ ഓഫ് ദ ഇയര്‍, പ്രസ് ക്യംപെയ്ന്‍, ടിവി പരസ്യം, കോര്‍പ്പറേറ്റ് എവി, ഔട്ട്‌ഡോര്‍, റേഡിയോ, വെബ് അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ടീവ്, പിഒപി, ഡയറക്റ്റ് മെയിലര്‍, ഫോട്ടോഗ്രഫി, പാക്കേജിംഗ്, ലോഗോ ഡിസൈന്‍, പ്രസിദ്ധീകരിക്കാത്ത വര്‍ക്കുകള്‍, പിആര്‍, പ്രമോകള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

കേരളത്തിലെ അഡ്വര്‍ടൈസിംഗ് എജന്‍സികളുടെ കൂടുതല്‍ പങ്കാളിത്തം ലഭിക്കാനായി ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റൈല്‍, ഹോസ്പിറ്റാലിറ്റി, ആയുര്‍വേദേ, മീഡിയ, ആനിമേഷന്‍, ഓട്ടോമൊബൈല്‍, ഹെല്‍ത്ത് കെയര്‍, പബ്ലിക് സര്‍വീസ്, ഹോം അപ്ലയന്‍സസ്, ഫിനാന്‍ഷ്യല്‍, സിനിമ, റീട്ടെയില്‍ (മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍) തുടങ്ങിയ മേഖലയില്‍നിന്നും പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക വിഭാഗമുണ്ടായിരിക്കുമെന്ന് പെപ്പര്‍ അവാര്‍ഡ്‌സ് 2015 ചെയര്‍മാന്‍ പി.കെ.നടേഷ് അറിയിച്ചു. സ്വര്‍ണം, വെള്ളി, വെങ്കലം അവാര്‍ഡുകളും സാക്ഷ്യപത്രങ്ങളുമാണ് വിജയികള്‍ക്ക് സമ്മാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.