Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കുലപതിയുടെ ശിഷ്യഗണങ്ങള്‍ പ്രതികരിച്ചെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 09:45 pm IST
inVicharam

കേരളത്തലെ മെഡിക്കല്‍ വിദ്യഭ്യാസരംഗത്തെ കുലപതിയായ ഡോ.കെ.മാധവന്‍കുട്ടിയുടെ ലേഖനം (ജന്മഭൂമി 10/2/15) തികച്ചും അവസരോചിതവും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതുമായി. അദ്ദേഹത്തിന്റെ അറിവില്‍ ഇരുന്നൂറിലേറെപ്പേര്‍ ‘ഘര്‍വാപസി’യുടെ ഗുണഭോക്താക്കളായി മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ടത്രെ. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പലരും ഉന്നതസ്ഥാനങ്ങള്‍ വഹിച്ച് റിട്ടയര്‍ ചെയ്തവരായുണ്ട്.

ഡോ.മാധവന്‍കുട്ടിയുടെ ലേഖനത്തില്‍നിന്നു മനസ്സിലാകുന്നത് പഞ്ചായത്തംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റംഗങ്ങള്‍വരെ പുനഃപരിവര്‍ത്തനം നടത്തിയവരായി ഉണ്ടെന്നാണ്. ആള്‍ ഇന്ത്യാ സര്‍വീസിലും ധാരാളം ‘ഘര്‍വാപസി’ക്കാര്‍ കടന്നുകൂടിയിട്ടുണ്ടത്രെ.

ഇപ്രകാരം മതപുനഃപരിവര്‍ത്തനം നടത്തിയത്  ഉന്നതവിദ്യാഭ്യാസം നേടി ഔന്നത്യത്തിലെത്താന്‍ വേണ്ടിയാണല്ലോ. അപ്രകാരം ദളിതരുടെ ക്വോട്ടയില്‍ ഉന്നതങ്ങളില്‍ എത്തിയവര്‍ (അവരില്‍ ഡോ.മാധവന്‍കുട്ടിയുടെ ശിഷ്യന്മാരുണ്ടാകും) അദ്ദേഹത്തിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ മുന്നോട്ട് വരണം. അതിനുള്ള ആര്‍ജ്ജവം അവര്‍ കാണിക്കണം. അവരുടെ ഇന്നത്തെ സമൂഹത്തിലെ സ്ഥാനം ഏതു ശ്രേണിയിലാണെന്നറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. ഘര്‍വാപസി പുതിയ കാര്യമല്ല എന്ന് ഡോ.മാധവന്‍കുട്ടിയുടെ ലേഖനം സാക്ഷ്യപ്പെടുത്തുന്നു.

കെ.വി.സുഗതന്‍, ആലപ്പുഴ

ഘര്‍വാപസിയെ എന്തിന് ഭയക്കണം?

ഘര്‍വാപസിയുടെ പേരില്‍ അവിടിവിടെയായി കുറച്ചാളുകള്‍ അവരുടെ സ്വന്തം ഗൃഹത്തില്‍ തന്നെ തിരിച്ചുവന്നിട്ടുണ്ടെന്നുള്ളത് ഒരു സത്യം മാത്രമാണ്. അതില്‍ ആരും തന്നെ പരിഭ്രമിക്കേണ്ട ആവശ്യമില്ല. ഇത്തരക്കാര്‍ ഒരു മതത്തില്‍നിന്ന് മറ്റു മതത്തിലേക്ക് ചേക്കേരുന്നത് പണ്ടേയുള്ളതാണ്. അവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണവും കിടപ്പാടവും കിട്ടിയാല്‍ അവര്‍ ഏതു മതത്തിലും ചേരുവാന്‍ മടിക്കില്ല. ഇവിടെ മതത്തിനല്ല പ്രശസ്തി, അരചാണ്‍ വയറിന്റെ പ്രശ്‌നമാണ് വലുത്.

എന്‍.യു.പൈ, കൊച്ചി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ കലാപമുണ്ടാക്കാന്‍ മമത; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.