Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹൃദയം കൊണ്ടെഴുതിയ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 04:28 pm IST
in Varadyam

നിഗൂഢവും കാരുണ്യരഹിതവുമായ ജീവിതാവസ്ഥകളോട് ഒരു വ്യക്തി എപ്രകാരം പ്രതികരിച്ചുവെന്നും തങ്ങളുടേതല്ലാത്ത കാരണത്താല്‍ സമൂഹത്തില്‍ അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് തണലും പ്രത്യാശയുമായി മാറിയെന്നുമുള്ള അനുകരണീയ മാതൃകയാണ് സദാശിവ ഗോവിന്ദ കാത്രെ. മധ്യപ്രദേശിലെ ചമ്പായില്‍ നിന്ന് ഏകദേശം ഏഴുകിലോമീറ്റര്‍ അകലെ ബംഹനീടി റോഡില്‍ സോഠി എന്ന സ്ഥലത്ത് കാത്രെജി സ്ഥാപിച്ച ഭാരതീയ കുഷ്ഠ നിവാരണ സംഘം വളര്‍ന്ന് രാഷ്‌ട്രജീവിതത്തിന് തനതായ സംഭാവനകള്‍ നല്‍കി വരുന്നു.

കുഷ്ഠരോഗത്തില്‍ നിന്നും മോചിതനായി സ്വയം കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായി ജീവിതമുഴിഞ്ഞുവച്ചതിനാല്‍ രണ്ടാമതും രോഗബാധിതനായ ആ നിഷ്‌കാമചര്യയുടെ അകക്കാഴ്ച ഏതൊരു ശിലാഹൃദയത്തേയും അലിയിക്കാന്‍ പോന്നതാണ്.

ഇപ്രകാരമൊരാള്‍ നമുക്കിടയിലുണ്ടായിരുന്നോ എന്ന് അത്ഭുതപ്പെടുത്തുംവിധം അവിശ്വസനീയമായിരുന്നു ആ ജീവിതം. പക്ഷേ അവശരും ദീനരുമായവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുക എന്നത്, നമ്മുടെ നാടിന്റെ ആത്യന്തിക ലക്ഷ്യവും ആത്മീയതയാല്‍ ഉള്‍പ്രേരിതമായ സ്വഭാവവുമാണ് എന്നോര്‍മിക്കുമ്പോള്‍ അത്ഭുതം ആരാധനയ്‌ക്ക് വഴിമാറുന്നതറിയുന്നു.

സമൂഹം അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന കുഷ്ഠരോഗികളെ സ്‌നേഹപൂര്‍വ്വം ശുശ്രൂഷിക്കുകയും അവര്‍ക്ക് ഉപജീവനത്തിനുവേണ്ട വ്യവസ്ഥയുണ്ടാക്കുകയും ചെയ്യുന്നതിന് കാത്രെജിക്ക് മാര്‍ഗ്ഗദീപമായത് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന പൂജനീയ ഗുരുജിയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

തപോനിഷ്ഠമായ ആ സഫലജീവിതം കാത്രെജിയെ എത്രമാത്രം സ്വാധീനിച്ചുവെന്ന് വാക്കുകളിലൂടെ അനുവാചക ഹൃദയത്തില്‍ പകരുവാന്‍ ഈ പുസ്തകത്തിന്റെ രചയിതാവ് സുനില്‍ കിര്‍വയീക്ക് കഴിഞ്ഞിരിക്കുന്നു.

സ്‌നേഹസ്‌നിഗ്ധവും ആര്‍ദ്രവുമായ ഭാഷയില്‍ ഈ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ പി.ജി. സാബുവും പ്രസാധകരായ കുരുക്ഷേത്രയും അഭിനന്ദനമര്‍ഹിക്കുന്നു.

സദാശിവ ഗോവിന്ദ കാത്രെ

സേവനത്തിന്റെ ആള്‍രൂപം

സുനില്‍ കിര്‍വയീ

വിവ: പി.ജി. സാബു

പ്രസാധകര്‍:

കുരുക്ഷേത്ര പ്രകാശന്‍

പേജ്: 64

വില : 50 രൂപ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.