Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കടുവ പിന്നോട്ടാഞ്ഞാല്‍ അതിനര്‍ത്ഥം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 10:45 pm IST
inVicharam

ദല്‍ഹി പിടിയ്‌ക്കാന്‍ സാധിച്ചില്ല എന്നലറുന്ന ജനസമൂഹമേ, ഒരുകാര്യം നിങ്ങളോര്‍ക്കുക, കഴിഞ്ഞ 16 വര്‍ഷമായി ദല്‍ഹി ഭരിച്ചത് ബിജെപി അല്ലായിരുന്നു. പരാജയങ്ങള്‍ ഒരുപാടേറ്റ, ഭാരതത്തിന്റെ വരണ്ട മണ്ണില്‍ താമരയെ തളരാതെ നിലനിര്‍ത്തിയത് നിസ്വാര്‍ത്ഥ പ്രവര്‍ത്തകന്റെ ചങ്കില്‍ നിന്നുംവന്ന വിയര്‍പ്പുതുള്ളികളാണ് .ഇതൊരു വികാരമാണ്, ഒരായിരം ദല്‍ഹികള്‍ ഒരുമിച്ച് പരാജയപ്പെട്ടാലും ഭാരതത്തിലെ ഒരു പഞ്ചായത്തില്‍ പോലും ഞങ്ങള്‍ക്ക് വിജയിക്കാനായില്ലെങ്കിലും ഞങ്ങളീ കുങ്കുമഹരിത വര്‍ണ്ണപതാക നെഞ്ചോടു ചേര്‍ക്കും. കാരണം, ആശയം ഒരു തീക്കനലാണ്.ആ തീക്കനല്‍ ഞങ്ങള്‍ കെടാതെ സുക്ഷിക്കും. ആ തീക്കനല്‍ ഞങ്ങള്‍ കൈമാറും, ഞങ്ങള്‍ക്ക് ഒരുപക്ഷെ സാധിച്ചില്ലെങ്കില്‍ വരുംതലമുറക്കെങ്കിലും ആ കനലില്‍ നിന്നും ഒരു ഹോമകുണ്ഡം ജ്വലിപ്പിക്കാന്‍ ആകുമെന്ന് ഞങ്ങള്‍ക്കറിയാം.

1200 വര്‍ഷത്തെ അടിമത്തത്തിനിടയിലും അവന്‍ തലമുറതലമുറ കൈമാറി കൊണ്ടുവന്ന തീക്കനല്‍ ഞങ്ങള്‍ കെടാതെ സുക്ഷിക്കുന്നെങ്കില്‍ അതിനര്‍ത്ഥം രാഷ്‌ട്രത്തിനുമേലെ ഭഗവധ്വജം ഉയര്‍ന്നു പറക്കുന്ന നാളുകള്‍ അകലയല്ല എന്നുതന്നെയാണ്. വെയിലും മഴയുമേറ്റ് , മഞ്ഞും തണുപ്പുമേറ്റ്, പുതിയ വീഥികള്‍ വെട്ടിത്തെളിച്ച് സമാജസേവനത്തിനായി അവന്‍ ഇറങ്ങിയെങ്കില്‍ അവന്റെ ചിന്തകളില്‍ ഉറങ്ങുന്നത് പാര്‍ശ്വവത്കരിക്കപ്പെട്ട സമാജത്തിന്റെ മുന്നോട്ടുള്ള ഒരു കുതിച്ചുചാട്ടമാണ്. അതെ, ”കടുവ പിന്നോട്ടാഞ്ഞാല്‍ അതിനര്‍ത്ഥം പിന്മാറി എന്നല്ല. കൂടുതല്‍ ശക്തിയോടെ അത് മുന്നോട്ടു കുതിയ്‌ക്കും എന്നു തന്നെയാണ് ”

വിഷ്ണു നായര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ കലാപമുണ്ടാക്കാന്‍ മമത; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.