Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നിത്യയ്‌ക്ക് സ്വര്‍ണം നഷ്ടമായത് സെക്കന്റുകളുടെ വ്യത്യാസത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 09:19 pm IST
inAlappuzha

ആലപ്പുഴ: ദേശിയ ഗെയിംസില്‍ വേമ്പനാട്ടുകായലില്‍ ചൊവ്വാഴ്ച നടന്ന കനോയിങ് സിംഗിള്‍ വിഭാഗത്തില്‍ കേരളത്തിന്റെ നിത്യാ കുര്യാക്കോസിന് സ്വര്‍ണം നഷ്ടമായത് സെക്കന്റുകളുടെ വ്യത്യാസത്തില്‍. ഫിനിഷു ചെയ്യാന്‍ ഏതാനും സെക്കന്റുകള്‍ ശേഷിക്കെ നിത്യയുടെ കൈകളുടെ മസിലുകള്‍ക്ക് അനുഭവപ്പെട്ട വേദനയാണ് വെള്ളി മെഡല്‍ കൊണ്ടു കേരളത്തിന് തൃപ്തിപ്പെടേണ്ടിവന്നത്. കനോയിങ് മത്സരത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് താന്‍ തുഴഞ്ഞതെന്നും കേരളത്തിന് സ്വര്‍ണം നഷ്ടമായതില്‍ ദുഃഖമുണ്ടെന്ന് നിത്യ പറഞ്ഞു.

പുരുഷന്മാരെ അപേക്ഷിച്ച് വനിതകളായിരുന്നു ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചത്. ദേശിയ ഗയിംസിന്റെ ഭാഗമായി റോവിങ്, കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ വേമ്പനാട്ടുകായലില്‍ നടന്നതോടെ ദേശിയ തലത്തില്‍ ആലപ്പുഴ ജില്ല ശ്രദ്ധനേടിക്കഴിഞ്ഞെന്നും മറ്റ് ജില്ലകളിലെ കായികതാരങ്ങള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് കനോയിങ് കയാക്കിങ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജിമ്മി ജോര്‍ജ് പറഞ്ഞു.

റോവിങ്, കനോയിങ്, കയാക്കിങ് മേഖലയില്‍ പരിശീലനം നേടാനെത്തുന്നവര്‍ക്ക് കൂടുതല്‍ ഉകരണം ലഭ്യമാകുമെന്നതാണിതിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങള്‍ക്കിടെ രാവിലെയും ഉച്ചയ്‌ക്കും വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടത് മത്സരാര്‍ത്ഥികളെയും കാണികളെയും ആശങ്കയിലാക്കിയിരുന്നു. പോലീസിന്റെയും അഗ്നിശമന സേനയുടെയും സേവനമികവുമൂലം വെള്ളത്തില്‍ വീണ മത്സരാര്‍ത്ഥികളെ ഉടന്‍ കരയ്‌ക്കെത്തിച്ചു.

പ്രാഥമിക ശുശ്രൂഷകള്‍ ആവശ്യമെങ്കില്‍ നല്‍കാന്‍ ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് അധികൃതരും സദാ സന്നദ്ധമായി ഫിനിഷിങ് പോയിന്റിനു സമീപമുണ്ടായിരുന്നു. ഫെബ്രുവരി 11നും മത്സരങ്ങള്‍ കാണാന്‍ കൂടുതല്‍ കായിക പ്രേമികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേമ്പനാട്ടുകായലില്‍ ഗയിംസ് നടത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേരളാ റോവിങ് അസോസിയേഷന്‍ സെക്രട്ടറി ശ്രീകുമാരക്കുറുപ്പ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.