Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമിനിറ്റി സെന്ററിലെ ടാങ്ക് നിര്‍മ്മാണം: നാട്ടുകാര്‍ വീണ്ടും തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 09:12 pm IST
in Alappuzha

ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്ക് ഉള്ളില്‍ പ്രവൃത്തിക്കുന്ന അമിനിറ്റി സെന്ററിന് സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി നിര്‍മ്മിക്കുന്ന ടാങ്കാണ് നാട്ടുകാര്‍ സംഘടിച്ച് വീണ്ടും തടഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് നിര്‍മ്മാണം അധികൃതര്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസനസമിതിയോഗത്തില്‍ പൊതുജനങ്ങളെപ്പോലും വെല്ലുവിളിച്ച് ഒരാഴ്ചയ്‌ക്കുള്ളില്‍  ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് എംഎല്‍എ പിസി. വിഷ്ണുനാഥ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തൊഴിലാളികളെത്തി ടാങ്കിനായി എടുത്ത കുഴിയില്‍ സിമിന്റ് കട്ടകള്‍ സ്ഥാപിക്കുന്നതിനിടയിലാണ് സമീപത്തുള്ള പത്തോളം കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പൊതുജനങ്ങള്‍ക്ക് മാത്രമായി തുറന്ന് നല്‍കുന്ന അമിനിറ്റിസെന്ററിന്റെ ടാങ്കിന് പത്ത് അടി താഴ്ച മാത്രമേ ഉള്ളുവെന്നും ഇത് ഒരാഴ്ചയ്‌ക്കുള്ളില്‍  നിറഞ്ഞ് പൊട്ടി ഒഴുകി കൂടുതല്‍ ദുരിതം വിതയ്‌ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സെന്ററിലെനിലവിലുള്ള ടാങ്ക് ചോര്‍ന്നൊലിച്ച് കക്കൂസ് മാലിന്യങ്ങള്‍ അടക്കം സമീപമുള്ള വെട്ടുതോടിലേക്കാണ് എത്തുന്നത്. ഇതുമൂലം പരിസരവാസികളായ  പത്തോളം കുടുംബങ്ങള്‍ അസഹ്യമായ ദുര്‍ഗന്ധം സഹിച്ചാണ് കഴിയുന്നത്. പ്രദേശത്തെ കിണറുകളിലെ ജലവും മലിനപ്പെട്ടിരുന്നു. ഇതിനെതിരെ നിരവധിതണ നാട്ടുകാര്‍ പ്രതിഷേധം അറിയിക്കുകയും അധികൃതര്‍ അമിനിറ്റി സെന്റര്‍ താത്ക്കാലികമായി പൂട്ടുകയും ചെയ്തിരുന്നെങ്കിലും കരാറുകാരന്‍ പിന്നീട് ഇത് തുറന്ന് പ്രവൃത്തിപ്പിക്കുകയായിരുന്നു.

മാസങ്ങള്‍ മുന്‍പ് ഇതു സംബന്ധിച്ച് നാട്ടുകാര്‍ എറ്റിഒയ്‌ക്ക് പരാതിനല്‍കുകയും. ജനുവരി 22ന് നിലവിലുള്ള കരാര്‍ കാലാവധി അവസാനിക്കുമെന്നും, അതിന് ശേഷം ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എയെ സ്വാധീനിച്ച് കരാറുകാരന്‍ വീണ്ടും തുറന്ന് പ്രവൃത്തിക്കുകയാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. നിലവിലെ ടാങ്ക് മുഖേന ദുരിതം അനുഭവിക്കുമ്പോള്‍ തന്നെ ഇതേസ്ഥലത്ത് മറ്റൊരു ടാങ്ക് കൂടി നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്ന എംഎല്‍എയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് സമീപവാസികള്‍ ഉയര്‍ത്തിയത്. പ്രതിഷേധം ശക്തമായതോടെ ടാങ്ക് നിര്‍മ്മാണം നിര്‍ത്തിവച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍-4: കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.