Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പെര്‍മിറ്റ് സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 10:32 pm IST
inKottayam

പാലാ: നഗരത്തിലെ ഓട്ടോ പെര്‍മിറ്റ് സമ്പ്രദായം അട്ടിമറിക്കാനുള്ള സിപിഐഎമ്മിന്റെ നീക്കത്തിനെതിരെ അനിശ്ചിതകാല പണിമുടക്കു നടത്തുവാന്‍ സംയുക്തട്രേഡ്‌യൂണിയന്‍ തീരുമാനിച്ചു. പാലായില്‍ പെര്‍മിറ്റ് സമ്പ്രദായം നടപ്പിലാക്കിയിട്ട് ഒരു വര്‍ഷമായി.

പെര്‍മിറ്റുകള്‍ അനുവദിക്കുവാനുള്ള നിബന്ധനപ്രകാരം സ്റ്റാന്റിലെ എല്ലാ അംഗങ്ങളുടെയും അനുവാദം ആവശ്യമാണ്. എന്നാല്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി സിപിഎമ്മിന്റെ നേതൃത്വത്തില്‍ പെര്‍മിറ്റില്ലാത്ത ആളെ ബലമായി കൊട്ടാരമറ്റം ഓട്ടോസ്റ്റാന്റില്‍ കയറ്റുവാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിനിടയാക്കിയത്.

സ്റ്റാന്റിലുള്ളവര്‍ അംഗീകരിക്കാത്തതിനാല്‍ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ട്രേഡ്‌യൂണിയനുകളും കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ കൂടിയ ഓട്ടോ കമ്മറ്റി അയാളുടെ അപേക്ഷ നിരസിച്ചു. പെര്‍മിറ്റ് സമ്പ്രദായത്തെ വെല്ലുവിളിച്ച് തല്പരകക്ഷികളെ ബലമായി കയറ്റി ഓടിക്കാന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാലാ നഗരത്തിലെ പെര്‍മിറ്റ് സമ്പ്രദായം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് സംയുക്തട്രേഡ് യൂണിയന്‍ നേതാക്കളായ എം.എസ്. ഹരികുമാര്‍, സാബു വര്‍ഗ്ഗീസ്, കെ.ജി. ഗോപകുമാര്‍ (ബിഎംഎസ്), ജോസുകുട്ടി പൂവേലില്‍, വിന്‍സെന്റ് തൈമുറി (കെടിയുസി), പി.സി. തോമസ്, മനോജി വി.റ്റി, രാജന്‍ കൊല്ലംപറമ്പില്‍ (ഐഎന്‍ടിയുസി), സിബി, ജോര്‍ജ്ജ് (എഐറ്റിയുസി) എന്നിവര്‍ അറിയിച്ചു. യോഗത്തില്‍ റ്റി.ജി. മായാമോഹന്‍, വി.ജി. വിജയന്‍, ബിജി എം.സി, എ.റ്റി. ബിനോയി, കെ. ബിജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.