Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തൊഴിലുറപ്പു പദ്ധതി; ഡിസംബര്‍ വരെ ചെലവിട്ടത് 89.60 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 10:03 pm IST
inAlappuzha

ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 2014 ഡിസംബര്‍ 31 വരെ 89.60 കോടി രൂപ ചെലവഴിച്ചതായി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കൂടിയ ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ പറഞ്ഞു. 5658 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 23.77 ലക്ഷം വ്യക്തിഗത തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. 235338 തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 96207 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. ഒമ്പതു കുടുംബങ്ങള്‍ക്ക് നൂറുദിവസം തൊഴില്‍ നല്‍കി.

ഇന്ദിരാ ആവാസ് യോജന പ്രകാരം 2014 ഡിസംബര്‍ 31 വരെ 2128 വീടുകളുടെ നിര്‍മാണം ആരംഭിച്ചതായും 1985 എണ്ണം പൂര്‍ത്തീകരിച്ചതായും ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ. വനജകുമാരി പറഞ്ഞു. 2014 സപ്തംബര്‍ 30 വരെ 12.07 കോടി രൂപ ചെലവഴിച്ചു. മണ്ണ്, ജലം, സസ്യലതാദികള്‍ എന്നിവയുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതിയെ നിലനിര്‍ത്താനുള്ള സംയോജിത നീര്‍ത്തട പരിപാലന പരിപാടി പ്രകാരം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ 75.13 ലക്ഷം രൂപയുടെ പദ്ധതികളും ചെങ്ങന്നൂരില്‍ 49.22 ലക്ഷം രൂപയുടെയും പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം 33.65 കോടി രൂപ ചെലവില്‍ 45 റോഡുകള്‍ പൂര്‍ത്തീകരിച്ചു. 16 പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നിര്‍മല്‍ അഭിയാന്‍ പദ്ധതിപ്രകാരം 4625 വ്യക്തിഗത സാനിറ്ററി കക്കൂസുകളും 17 സ്‌കൂള്‍ ടോയ്‌ലറ്റുകളും മൂന്നു കമ്മ്യൂണിറ്റി സാനിട്ടറി കോംപ്ലക്‌സുകളും 15 അങ്കണവാടി ടോയ്‌ലറ്റുകളും പൂര്‍ത്തീകരിച്ചതായി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. റ്റി. ഷാജി അറിയിച്ചു. രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പദ്ധതി പ്രകാരം ജില്ലയിലെ 5388 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയതായും 13.58 കോടി രൂപ ചെലവഴിച്ചതായും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. രാജ്കുമാര്‍ പറഞ്ഞു.

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എട്ടു പഞ്ചായത്തുകളിലെ വിതരണ ശൃംഖലകളുടെയും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയാവുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭരണിക്കാവ്, കുരട്ടുശേരി, നൂറനാട്, ചുനക്കര, ചെറിയനാട് ത്വരിത ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതികളുടെയും പാലമേല്‍, താമരക്കുളം സംയോജിത ശുദ്ധജലവിതരണ പദ്ധതിയുടെയും ഹരിപ്പാട് ശുദ്ധജല വിതരണ പദ്ധതിയുടെയും മുളക്കുഴ, വെണ്‍മണി, ആല, പുലിയൂര്‍, ബുധനൂര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികളുടെയും പുരോഗതി വിലയിരുത്തി. വരള്‍ച്ചാ സാധ്യത കണക്കിലെടുത്ത് വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.