Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അര്‍ത്തുങ്കല്‍ പഞ്ചായത്ത്; കരടു നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 09:20 pm IST
in Alappuzha

ചേര്‍ത്തല: അര്‍ത്തുങ്കല്‍ പഞ്ചായത്ത് രൂപീകരണം, തീരദേശ പഞ്ചായത്ത് സ്ഥാനം നഷ്ടമാകും, കരടു നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് രണ്ടായി വിഭജിച്ച് പുതുതായി അര്‍ത്തുങ്കല്‍ പഞ്ചായത്ത് രൂപീകരിക്കുവാനുള്ള കരട് നിര്‍ദ്ദേശം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ജനുവരി 25നാണ്. ഉത്തരവ് പ്രകാരം ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് ഈ മാസം എട്ടു വരെയാണ്. എന്നാല്‍ കരട് നിര്‍ദ്ദേശത്തിനെതിരെ തീരദേശത്ത് പ്രതിഷേധം ശക്തമായി.

22 വാര്‍ഡുകളുള്ള ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ വടക്കന്‍ മേഖല ഉള്‍ക്കൊള്ളുന്ന അര്‍ത്തുങ്കല്‍ പഞ്ചായത്താണ് പുതിയതായി രൂപീകരിക്കുന്നത്. ഒന്നുമുതല്‍ ഒമ്പതു വരെ വാര്‍ഡുകളും, 21, 22 വാര്‍ഡുകളും ചേര്‍ന്നതാണ് പുതിയ പഞ്ചായത്ത്. ചേര്‍ത്തല തെക്ക് കൃഷി ഓഫീസിന് സമീപമുള്ള അര്‍ത്തുങ്കല്‍ പൊഴിത്തോടിന് വടക്കുഭാഗത്തു വരുന്ന പ്രദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കിഴക്ക് മാടയ്‌ക്കല്‍, കണിച്ചുകുളങ്ങര റോഡും, വടക്ക് കടക്കരപ്പള്ളി പഞ്ചായത്തും, പടിഞ്ഞാറ് അറബിക്കടലുമാണ് അതിരുകള്‍. എന്നാല്‍ അതിര്‍ത്തിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരദേശത്ത് വ്യാപകമായി. കരടു വിജ്ഞാപന പ്രകാരം അര്‍ത്തുങ്കല്‍ പള്ളിയും, തീരദേശ വില്ലേജും ഉള്‍പ്പെടുന്ന പ്രദേശം ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ 20-ാം വാര്‍ഡിലാണ്. ഇതാണ് തര്‍ക്കത്തിന് കാരണം.

കിഴക്ക് പടിഞ്ഞാറായി വിഭജിച്ചുള്ള ഈ രീതി നിലവില്‍ വന്നാല്‍ അര്‍ത്തുങ്കലിന് തീരദേശ പഞ്ചായത്തെന്ന സ്ഥാനം നഷ്ടമായേക്കും. നിലവില്‍ 22-ാം വാര്‍ഡാണ് പഞ്ചായത്തിലെ അര്‍ത്തുങ്കല്‍ വാര്‍ഡ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഗ്രാമപഞ്ചായത്തിന് അര്‍ത്തുങ്കല്‍ എന്ന പേര് നല്‍കിയത് എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തീരദേശം മാത്രം വരുന്ന പഞ്ചായത്ത് രൂപീകരിച്ചാല്‍ അതുവഴി ഭാവിയില്‍ ബുദ്ധിമുട്ടുകളുണ്ടായേക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ജഗദംബ പറഞ്ഞു. തീരദേശവാസികളുടെ ചിരകാല സ്വപ്‌നമായ അര്‍ത്തുങ്കല്‍ തീരദേശ പഞ്ചായത്ത് അട്ടിമറിക്കുവാനുള്ള നീക്കത്തിനെതിരെ തീരദേശം കേന്ദ്രീകരിച്ച് രൂപീകരിച്ച കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ സമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

India

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

പുതിയ വാര്‍ത്തകള്‍

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.