Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പരാധീനതകള്‍ക്കു നടുവില്‍ കരീലകുളങ്ങര പോലീസ് സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 09:18 pm IST
in Alappuzha

കായംകുളം: പരാധീനതകള്‍ക്ക് നടുവില്‍ കരീലകുളങ്ങര പോലീസ് സ്റ്റേഷന്‍. 1987ല്‍ സ്ഥാപിതമായ പോലീസ് സ്റ്റേഷന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ഇന്നും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.   വാടകകെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷന്‍ സ്ഥാപിതമായിട്ട് ഇതിനോടകം മൂന്നു തവണ പോരായ്‌മയുടെ പേരില്‍ സ്റ്റേഷന്‍ ആസ്ഥാനം മാറ്റിയിട്ടും എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു സ്റ്റേഷന്‍ കെട്ടിടം സ്ഥാപിക്കുവാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

പോലീസ് സ്റ്റേഷന് സ്വന്തമായ ഒരു കെട്ടിടം പണിയാന്‍ അധികൃതര്‍ വിചാരിച്ചിട്ട് നടക്കാതെ വന്നപ്പോള്‍ എന്റ്റിപിസി  നല്‍കിയ ഇടുങ്ങിയ കെട്ടിടത്തിലാണ് ഇപ്പോള്‍ കരീലകുളങ്ങര പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കേസുകളുടെ കാര്യത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സ്റ്റേഷനാണിത്.

എസ്‌ഐ ഉള്‍പ്പടെ നാല്‍പ്പതോളം പൊലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനില്‍ കുടിവെള്ളത്തിനോ, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനോ സൗകര്യങ്ങള്‍ കുറവാണ്. വിവിധ കേസുകളില്‍ പിടിക്കപ്പെട്ട് റിമാന്റ് പ്രതികളെ പാര്‍പ്പിക്കണമെങ്കില്‍ ലോക്കപ്പ് സംവിധാനവും ഇല്ല. ഇത്തരം പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചാല്‍ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വത്തിലാണ് സൂക്ഷിക്കുന്നത്.

സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാകട്ടെ 1000 ഏക്കര്‍ വരുന്ന നെല്‍പ്പാടത്തിന്റെ സമീപത്താണ്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രതികള്‍ രക്ഷപ്പെട്ടാല്‍ വിജനമായ വയലില്‍കൂടി പെട്ടന്ന് രക്ഷപ്പെടാന്‍ സാധിക്കും. ഇത് പോലീസിന് ഏറെ ബുദ്ധിമുട്ടിലാക്കുന്ന സ്ഥിതിയാണ്. കുറ്റകൃത്യങ്ങള്‍ അടിക്കടി ഏറുന്ന സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു പോലീസ്റ്റേഷന്‍ കരീലകുളങ്ങരയില്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

India

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

പുതിയ വാര്‍ത്തകള്‍

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.