Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയ ഗെയിംസ്: റോവിങ് മത്സരങ്ങള്‍ ഫെബ്രുവരി ഒന്നിന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 06:39 pm IST
in Alappuzha

ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള റോവിങ് മത്സരങ്ങള്‍ക്ക് ഫെബ്രുവരി ഒന്നിന് തുടക്കം. രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി രണ്ടിനാണ്‌. ഫെബ്രുവരി രണ്ടിന്‌ വൈകിട്ട് അഞ്ചിന് ടൗണ്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോയാത്രയും കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റും ടൗണ്‍ഹാളില്‍ എത്തിച്ചേരുന്നതോടെ ഉദ്ഘാടന സമ്മേളനം നടക്കും. ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പതിന് പുരുഷ ടീമുകളുടെ 2000 മീറ്റര്‍ ഹീറ്റ്‌സ് മത്സരം നടക്കും. മത്സരത്തില്‍ പങ്കെടുക്കാനായി നൂറോളം ഓഫീഷ്യലുകടളക്കം അഞ്ഞൂറോളം താരങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 18 ടീമുകളാണ് റോവിങ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിന് പുറമെ ആന്‍ഡമാന്‍ നിക്കോബാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ദല്‍ഹി, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുള്‍പ്പെടെ 18 ടീമുകളാണ് മത്സരത്തിനുള്ളത്.

വേമ്പനാട് കായലില്‍ മത്സരത്തിനു സജ്ജമാക്കിയ ട്രാക്കില്‍ വിവിധ ടീമുകള്‍ പരിശീലനത്തുഴച്ചില്‍ നടത്തി. കോമളപുരം ആസ്പിന്‍വാള്‍ തീരത്താണ് ഫിനിഷിങ് പോയിന്റ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തുഴച്ചില്‍ക്കാര്‍ക്ക് ആവേശം പകരാന്‍ നാട്ടുകാരും കായികപ്രേമികളും മത്സര വേദിയായ വേമ്പനാട് കായലിന്റെ കരയില്‍ തടിച്ചുകൂടുന്നുണ്ട്. ഗെയിംസ് വില്ലേജ് ലക്ഷ്യമാക്കി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആയിരങ്ങളെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.ഇത് മുന്നില്‍ കണ്ട് വന്‍ സുരക്ഷാസന്നാഹമാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

റോവിങ് മത്സരങ്ങള്‍ അഞ്ചിന് സമാപിക്കും. ആറിന് താരങ്ങള്‍ വേദി വിടും.തുടര്‍ന്ന് ഏഴിന് കനോയിങ്, കയാക്കിങ് താരങ്ങള്‍ എത്തിച്ചേരും. എട്ടിന് ആരംഭിക്കുന്ന കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ ഫെബ്രുവരി 13ന് സമാപിക്കും. റോവിങ്ങില്‍ പതിനെട്ട് ഇനങ്ങളിലായി സ്വര്‍ണം, വെള്ളി, വെങ്കലം ഉള്‍പ്പടെ 54 മെഡലുകളാണ് നിശ്ചയിക്കുന്നത്. ഇന്നു മുതല്‍ വേമ്പനാട് കായലിലെ ഓളപ്പരപ്പുകളില്‍ തീപ്പൊരി ചിതറും. ജലോത്സവങ്ങളുടെ നാട് മറ്റൊരു ജലമാമാങ്കത്തിന് സാക്ഷ്യം വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.