Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വര്‍ത്തമാന കഥകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 02:27 pm IST
inVaradyam

ഒന്ന്: ചാനല്‍ ചര്‍ച്ച

കുരുതിക്കളം തീര്‍ത്തു നീളുന്ന പാതകള്‍.

അരുമബാല്യം ഭിക്ഷതെണ്ടും തെരുവുകള്‍.

കഴുകുകള്‍ കൊത്തിപ്പറിച്ച പെണ്‍ ജന്മങ്ങള്‍.

ദുരനൃത്തമാടും മദാലസവേഷങ്ങള്‍.

കുടിലും കുടിനീരുമറ്റുകേഴുന്നവര്‍.

പടരും വിലക്കയറ്റത്തിന്‍ ചിതാഗ്നികള്‍….

പരിഹാരമുണ്ടിവയ്‌ക്കെല്ലാം; ടെലിവിഷന്‍

നിറയുന്ന ചാനലിന്‍ ചര്‍ച്ച-വേറെന്തു താന്‍….?

രണ്ട്: ഉദ്ഘാടന മന്ത്രി

മന്ത്രി വൈകീടുന്നു വേദിയിലെത്തുവാന്‍

വെന്തുരുകീടുന്നുവെയ്‌ലേറ്റു കുട്ടികള്‍…

അങ്കണത്തില്‍ താലമേന്തിയോര്‍; വാടിയ-

ചെമ്പകപ്പൂക്കളായ് വീണുകരിയവേ,

മന്ത്രിയെത്തീടുന്നു സ്‌കൂളില്‍; ഭര്‍ത്സിക്കുന്നു

പൊന്‍താലമെങ്ങ്? ആര്‍പ്പ് ഘോഷം? ജ്വലിക്കുന്നു!

വൈകി ഞാന്‍ ബാര്‍ ഹോട്ടല്‍ ഉദ്ഘാടനത്തിര-

ക്കയ്യോ ഗംഭീരമീ സ്‌കൂളേ മറന്നുപോയ്…..

മൂന്ന്: രാഷ്‌ട്രീയ ക്രിമിനല്‍

പഠിപ്പിനൊത്തൊരു തൊഴില്‍തെണ്ടിത്തളര്‍-

ന്നവശനായി ഞാന്‍- പിതാവേ,യിന്നു നീ

ഉയര്‍ത്തുകെന്നെയാജയിലിലെ സ്വര്‍ഗ-

സുഖദജീവിത സ്വതന്ത്രവേദിയില്‍!

പണിയെടുക്കേണ്ട; സമൃദ്ധഭക്ഷണം.

ലഹരി; മുന്തിയമൊബേലും ഫെയ്‌സ്ബുക്കും….

ഭയം വേണ്ട;യെന്നെനയിച്ചാലും, വിശ്വ-

പിതാവേ, രാഷ്‌ട്രീയ ക്രിമിനലായി നീ…..’!

നാല്: എല്ലാം കഴിയട്ടെ

തളച്ചീടു, കൊടുംകൊളളപ്പലിശക്കാരെ.

”ഒരു കൂട്ടമരണവും അരങ്ങേറട്ടെ.”

ഒതുക്കീടു വിഷമദ്യച്ചെകുത്താന്‍മാരെ

”പെരും മദ്യദുരന്തങ്ങള്‍ കഴിഞ്ഞീടട്ടെ….”

അകറ്റീടു മഹാരോഗപ്പകര്‍ച്ചക്കാരെ.

”ദരിദ്രന്മാര്‍ തുലഞ്ഞേറെ വെടിപ്പാകട്ടെ….”

ഉരച്ചീടു പ്രതിക്രിയയ്‌ക്കമാന്തമെന്തേ?

”ജനസേവപ്പരസ്യത്തിന്‍ വഴിവേറെന്തേ?”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.