Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 02:18 pm IST
inVaradyam

ഹിമശിഖരിതന്‍ തണുപ്പിലാകാശ

ഗഹനതയില്‍ നീ മഹാപ്രവാഹമായ്

പഴംപാണന്‍ മീട്ടും കടുംതുടികളി-

ലുണര്‍ത്തുപാട്ടുമായ്, ധമനിയില്‍ സൂര്യ-

രുധിരമായ് സ്മൃതി തടം തല്ലിപ്പത-

ഞ്ഞലച്ചാര്‍ത്തുപായും പ്രപഞ്ചഭാവന.

ശരമുനകള്‍ക്കു കവിതയേകിയും,

കൊലനിലങ്ങളെ പുണര്‍ന്നൊഴുകിയും,

വഴുപ്പുമാറാത്ത മറുപിള്ളയ്‌ക്കു പാ-

ലമൃതൂട്ടിപ്പുതച്ചുറക്കി ലാളിച്ചും

പകലുമല്ലുമായ് പിണങ്ങിലും, പിരി-

ഞ്ഞൊഴുകുന്നൂ സ്വച്ഛസ്ഫടികശുദ്ധിയില്‍

പല സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയും,

ചരമതീരത്തില്‍ തിരികെടുത്തിയും,

മിഴാവൊലി തേങ്ങും തടങ്ങളെ തുള്ളല്‍-

ക്കഥകളാക്കിയും, വനാന്തരങ്ങളില്‍

കുറുങ്കുഴല്‍പ്പാട്ടിന്‍ മുളന്തേനില്‍ കാലം

കുറുക്കിയ താളക്കൊഴുപ്പുണര്‍ത്തിയും

അകത്തൊരോര്‍മ്മപോ,ലൊഴുകുന്നൂ മന്ദ്ര-

മധുരമന്ത്രമായ് മനോജ്ഞരൂപിണി

ശരദൃതുക്കള്‍തന്‍ കണിയുരുളിയില്‍

മനംകാണും കണ്ണാടിയായ്, ജപമന്ത്ര-

ധ്വനി മുഴങ്ങുമാശ്രമവനികയില്‍

പുകയേറ്റു ചുവന്നിരുമിഴിയുമായ്

വലംപിരിശംഖിന്‍ സിരയിലൂടിറ്റും

കുളിരിന്‍ തീര്‍ത്ഥമാ,യുടഞ്ഞു ചിന്നിയും

കുരുതികളൊഴിഞ്ഞൊരു മലങ്കാളി-

ത്തിരുനടതൊഴു,തടിമൂന്നു പിന്‍വെ-

ച്ചകമലരിതള്‍ സ്വയം നേര്‍ന്നും, കള-

കളാരവസ്‌തോത്രം പൊഴിച്ചൊഴുകുന്നു.

ഇവള്‍ ജടയില്‍നിന്നുറന്നവള്‍, മാറു-

പിളര്‍ന്നൂറ്റി രക്തം കുടിച്ച ചാമുണ്ഡി

ശിവനടനത്തിന്‍ ചിദംബരമുദ്ര

ഉയിരുണര്‍ന്നാടും വരകുണ്ഡലിനി

ചിതറിയ താരസ്വരങ്ങളില്‍ സത്യ

ശിവസൗന്ദര്യമായ്, ത്രികാലാതീതമായ്,

ത്രിഗുണലീനമായ്, അനാദിയാം പൊരുള്‍

മറച്ച പാടപോല്‍ കുതിച്ചകലുന്നു

ധൃതഗതിയില്‍ നീ സമാഗമത്തിനി-

ന്നമൃതലേഖപോല്‍,ക്കടന്നെന്നാത്മാവില്‍

വിലയിക്കേ, ജ്യോതിര്‍ല്ലയസ്വരൂപിയായ്

ജനിമൃതി കടന്നതീതചേതന

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.