Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വേദമാധുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 01:23 pm IST
in Varadyam

അനാദിയും അമേയവുമായ ഉറവിടത്തില്‍നിന്ന് ഒഴുകിവന്ന ജ്ഞാനസംഹിതയാണ് വേദങ്ങള്‍. പരമാര്‍ത്ഥിക ജ്ഞാനത്തിന്റെ മാത്രമല്ല, പദാര്‍ത്ഥനിഷ്ഠമായ അറിവിന്റെയും അടിസ്ഥാനം ദിവ്യമായ  വേദങ്ങളാണ്. ജ്ഞാനം, കര്‍മം, ഉപാസന എന്നിവയാണ് സാമാന്യേന വേദങ്ങളുടെ വിഷയങ്ങള്‍. ഋഗ്വേദം ജ്ഞാന പ്രധാനവും യജുര്‍വേദം കര്‍മപ്രധാനവും സാമവേദം ഉപാസനാ പ്രധാനമായും ഇവയുടെയെല്ലാം സമാഹാരമായി അഥര്‍വ വേദവും കണക്കാക്കപ്പെടുന്നു.

വേദത്തില്‍ അധ്യാത്മം കൂടാതെ സംഗീതം, നാട്യം, ഗൃഹസ്ഥാശ്രമ കടമകള്‍, സാമൂഹ്യ രാഷ്‌ട്രമീമാംസാ ജീവിതം, തത്വശാസ്ത്രം മുതലായ മറ്റ് കലകള്‍ക്കും പ്രാധാന്യം കൊടുക്കുന്നു. ഇക്കാരണത്താല്‍ വേദസംസ്‌കാരത്തെ സനാദന ധര്‍മം എന്നുവിളിച്ചാദരിക്കുന്നു.

സ്വാമി ദര്‍ശനാനന്ദ സരസ്വതി തയ്യാറാക്കിയ ‘വേദമാധുരി’ എന്ന പുസ്തകത്തില്‍ അഞ്ചു സൂക്തങ്ങളുടെ വ്യാഖ്യാനമാണുള്ളത്.

ഋഗ്വേദത്തിലെ വിഷ്ണു സൂക്തം, ഗണപതി സൂക്തം, ഐക്യമത്യ സൂക്തം എന്നീ സൂക്ത രത്‌നങ്ങളുടെയും യജുര്‍വേദത്തിലെ മേധാസൂക്തത്തിന്റെയും ഋഗ്വേദത്തിലും യജുര്‍വേദത്തിലും സന്നിഹിതതമായ ഭാഗ്യസൂക്തത്തിന്റെയും അന്വയാര്‍ത്ഥ വിശദമായ ഭാഷ്യമാണ് കുരുക്ഷേത്രയുടെ വൈദിക സാഹിത്യ പരമ്പരയിലെ പുതിയ ഗ്രന്ഥം. മഹാകവി അക്കിത്തത്തിന്റെ ചെറുതെങ്കിലും പ്രൗഡമായ അവതാരിക പുസ്തകത്തിന് മാറ്റുകൂട്ടുന്നു.

സ്വാമി ദര്‍ശനാനന്ദ സരസ്വതി

 കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി

വില: 100/- പേജ് 120.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.