Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ററിന് സമനില; മിലാന് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 07:18 pm IST
in Football

റോം: ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാന് സമനിലയും എസി മിലാന് പരാജയവും. നിലവിലെ ചാമ്പ്യന്മാരും ഒന്നാം സ്ഥാനക്കാരുമായ ജുവന്റസിനെയാണ് ഇന്റര്‍മിലാന്‍ 1-1ന് സമനിലയില്‍ തളച്ചത്. ജുവന്റസിന്റെ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ചാം മിനിറ്റില്‍ കാര്‍ലോസ് ടെവസിലൂടെ ജുവന്റസ് ലീഡ് നേടി. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്റര്‍ സമനില പിടിച്ചു. കളിയുടെ 64-ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡിയാണ് ഇന്ററിന് എവേ മത്സരത്തില്‍ തകര്‍പ്പന്‍ സമനില നേടിക്കൊടുത്തത്. 86-ാം മിനിറ്റില്‍ മാറ്റിയു കൊവാകിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് ഇന്റര്‍ കളിച്ചത്. ഇന്ററിന് വേണ്ടി ലൂക്കാസ് പൊഡോള്‍സ്‌കി അരങ്ങേറ്റം നടത്തുകയും ചെയ്തു. ആഴ്‌സണല്‍ താരമായ പൊഡോള്‍സ്‌കി വായ്‌പാടിസ്ഥാനത്തിലാണ് ഇന്ററിലെത്തിയത്.

മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എസി മിലാന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സസ്സുലോയോട് പരാജയപ്പെട്ടത്. സ്വന്തം തട്ടകത്തില്‍ നടന്ന കളിയുടെ ഒമ്പതാം മിനിറ്റില്‍ ആന്ദ്രെ പൊലിയിലൂടെ എസി മിലാന്‍ ലീഡ് നേടി. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ പൊരുതിയ സാസ്സുലോക്ക് വേണ്ടി 28-ാം മിനിറ്റില്‍ നിക്കോള സന്‍സോനെ സമനില പിടിച്ചു. പിന്നീട് 67-ാം മിനിറ്റില്‍ സിമോണെ സാസയും സാസ്സുലോക്ക് വേണ്ടി ലക്ഷ്യം കണ്ടതോടെ മിലാന്റെ തകര്‍ച്ച പൂര്‍ണ്ണമായി.

മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റോമ വിജയം സ്വന്തമാക്കി. എവേ മത്സരത്തില്‍ 17-ാം മിനിറ്റില്‍ ഡേവിഡ് അസ്‌റ്റോറി നേടിയ ഏക ഗോളിന് റോമ ഉദിനെസെയെ കീഴടക്കി. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ജുവന്റസുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്‌ക്കാനും റോമക്കായി. ലീഗില്‍ 17 കൡകള്‍ പൂര്‍ത്തിയായപ്പോള്‍ ജുവന്റസിന് 40ഉം റോമക്ക് 39ഉം പോയിന്റാണുള്ളത്.

മറ്റൊരു മത്സരത്തില്‍ നാലാം സ്ഥാനത്തുള്ള നപ്പോളി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സെസ്‌നെയെ കീഴടക്കി. നപ്പോളിക്ക് വേണ്ടി ഗൊണ്‍സാലൊ ഹിഗ്വയിന്‍ രണ്ടും കല്ലജന്‍, ഹംസിക് എന്നിവര്‍ ഓരോ ഗോളും നേടി. കാഗ്ലിയാരിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പലേര്‍മോയും ഗംഭീര വിജയം സ്വന്തമാക്കി. 26-ാം മിനിറ്റില്‍ കാഗ്ലിയാരിയുടെ ഡാനിയേല കോന്റി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. മറ്റൊരു മത്സരത്തില്‍ പാര്‍മ 1-0ന് ഫിയോറന്റീനയെയും കീഴടക്കി. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ സാംപദോറിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ലാസിയോയാണ് 30 പോയിന്റുമായി പട്ടികയില്‍ മൂന്നാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.