Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍: റയല്‍ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 10:47 pm IST
in Football

റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ് ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

മൊറാക്കോ: സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ മെക്‌സിക്കന്‍ ക്ലബ് ക്രൂസ് അസുളിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ റയലിന് വേണ്ടി സെര്‍ജിയോ റാമോസ്, കരിം ബെന്‍സേമ, ഗരെത്ത് ബെയ്ല്‍, ഇസ്‌കോ എന്നിവര്‍ ഗോളുകള്‍ േനടി. ഈ സീസണില്‍ റയലിന്റെ തുടര്‍ച്ചയായ 21-ാം വിജയമാണിത്.

കളിയുടെ തുടക്കം മുതല്‍ വ്യക്തമായ മേല്‍ക്കൈ നേടിയ റയല്‍ ഗോള്‍ലക്ഷ്യമാക്കി 13 തവണയാണ് ഷോട്ടുകള്‍ ഉതിര്‍ത്തത്. മെക്‌സിക്കന്‍ ക്ലബിന്റെ ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ വഴങ്ങാതെ അവരെ രക്ഷപ്പെടുത്തിയത്. മത്സരത്തില്‍ മെക്‌സിക്കന്‍ ടീം ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. കളിയുടെ 15-ാം മിനിറ്റിലാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ടോണി ക്രൂസ് നല്‍കിയ അളന്നുമുറിച്ച ക്രോസ് പ്രതിരോധനിരയിലെ കരുത്തനായ സെര്‍ജിയോറാമോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് മെക്‌സിക്കന്‍ ക്ലബിന്റെ വലയിലെത്തിച്ചു. പിന്നീട് 36-ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തി. ഡാനിയേല്‍ കാര്‍വാജല്‍ നല്‍കിയ ക്രോസ് സ്വീകരിച്ച് ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് ബെന്‍സേമ പായിച്ച വലംകാലന്‍ ഷോട്ട് മെക്‌സിക്കന്‍ വലയില്‍ തറച്ചുകയറി. 40-ാം മിനിറ്റില്‍ ക്രൂസ് അസുളിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനുള്ളില്‍ വച്ച് സെര്‍ജിയോ റാമോസ് മരിയാനോ പാവോനെയെ വലിച്ചിട്ടതിനാണ് റഫറി സ്‌പോട്ട് കിക്ക് അനുവദിച്ചത്. എന്നാല്‍ ജെറാര്‍ഡോ ടൊറാര്‍ഡോ എടുത്ത കിക്ക് റയല്‍ ഗോളി ഇകര്‍ കസീയസ് തട്ടിയകറ്റി. ആദ്യപകുതിയില്‍ ഈ രണ്ട് ഗോളുകള്‍ക്ക് റയല്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് പിന്നിട്ടപ്പോഴേക്കും റയല്‍ മൂന്നാം ഗോളും നേടി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരുക്കിക്കൊടുത്ത പാസില്‍ നിന്ന് ഗെരത്ത് ബെയ്‌ലാണ് ഇത്തവണ ലക്ഷ്യം കണ്ടത്. പിന്നീട് 72-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ പാസില്‍ നിന്ന് യുവതാരം ഇസ്‌കോയും ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. ഈ മാസം 20ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്‍ന്റീന്‍ ക്ലബ് സാന്‍ ലോറന്‍സോ- ന്യൂസിലാന്റ് ക്ലബ് ഓക്‌ലാന്റ് സിറ്റി മത്സര വിജയികളുമായി റയല്‍ ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

പുതിയ വാര്‍ത്തകള്‍

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.