Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആധുനിക സംവിധാനങ്ങളോടെ ശബരിമല പോസ്റ്റ്ഓഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 10:32 pm IST
in Travel

ശബരിമല: വീട്ടിലേക്കു പണം അയക്കാന്‍, മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍, നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കാന്‍ എന്നു തുടങ്ങി തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ എത്തുന്ന ‘ഭക്തര്‍ക്ക് ആധുനിക സംവിധാനങ്ങളോടെ സേവനത്തിന്റെ പുതുമാതൃകയൊരുക്കുകയാണ് ശബരിമല പോസ്റ്റ് ഓഫീസ്.

പോസ്റ്റ്മാസ്റ്റര്‍ സായിപ്രകാശിന്റെ നേതൃത്വത്തില്‍ ആറുപേരാണിവിടെ സേവനമനുഷ്ടിക്കുന്നത്. ശബരിമലയില്‍ വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വീട്ടിലേക്കു പണം അയക്കാന്‍ ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍ സംവിധാനമാണ് പോസ്റ്റ്ഓഫീസ് ഒരുക്കിയിരിക്കുന്നത്. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 17 വരെ 15 ലക്ഷം രൂപയാണ് മണിയോര്‍ഡറായി ശബരിമല പോസ്റ്റ് ഓഫീസില്‍ നിന്നയച്ചത്. പ്രധാനമായും കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലുളളവര്‍ക്കാണിതിന്റെ പ്രയോജനം ലഭിക്കുന്നത്.

50,000 രൂപ മണിയോര്‍ഡര്‍ അയക്കണമെങ്കില്‍ 120 രൂപ മാത്രമാണ് സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരുന്നത്. പോസ്റ്റ്ഓഫീസില്‍ നിന്ന് നല്‍കുന്ന പ്രത്യേക രഹസ്യ കോഡ് പണം അയക്കുന്ന ആള്‍ക്ക് നല്‍കും. ഈ കോഡ് പണം ലഭിക്കേണ്ട ആളിന് കൈമാറി നിമിഷങ്ങള്‍ക്കകം പണം ലഭിക്കുന്ന രീതിയാണിത്. മൊബൈല്‍ ഫോണ്‍ ഫ്‌ളെക്‌സിയായി റീച്ചാര്‍ജ് ചെയ്തു കൊടുക്കുന്നുമുണ്ട്. അയ്യപ്പന്മാരുടെയും തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും നഷ്ടപ്പെട്ടുപോകുന്ന മൂല്യമുള്ള വസ്തുക്കള്‍ തിരികെ നല്‍കിയും പോസ്റ്റ് ഓഫീസ് മാതൃകയാകുന്നുണ്ട്. കളഞ്ഞു കിട്ടുന്നതായ സാധനങ്ങള്‍ നിക്ഷേപിക്കുന്നതിനായി പൊതുമരാമത്ത് ഓഫീസിനു മുന്നിലും സന്നിധാനത്തും പോസ്റ്റ്ഓഫീസിനു മുന്നിലും ഓരോ പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ടെന്നു കരുതിയ എടിഎം കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ് എന്നിവ ഇതിനോടകം ധാരാളം പേര്‍ക്ക് നല്‍കി കഴിഞ്ഞു. കളഞ്ഞു കിട്ടുന്ന സാധനങ്ങള്‍ പരമാവധി പെട്ടിയില്‍ നിക്ഷേപിക്കാന്‍ എല്ലാവരും തയാറാകണമെന്ന് പോസ്റ്റ്മാസ്റ്റര്‍ സായിപ്രകാശ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

Football

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

Football

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

പുതിയ വാര്‍ത്തകള്‍

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.