Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റവന്യൂ വകുപ്പ് ഒന്‍പതു കേസുകളില്‍ പിഴ ചുമത്തി, ഒരു കേസ് രജിസ്റ്റര്‍ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 09:21 pm IST
in Kottayam

എരുമേലി; ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഒരു മാസത്തിനുള്ളില്‍ 9 കേസുകളില്‍ പിഴ ചുമത്തുകയും ഒരു കേസ് തുടര്‍നടപടിക്കായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എരുമേലിയിലെവിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളിലാണ് 9 കടകള്‍ക്കും പിഴ ചുമത്തിയത്. 2,500 രൂപ വീതം 22,500 രൂപ പിഴയായി ലഭിച്ചെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ അമിതവില ഇടാക്കിയെന്ന പരാതിയന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ഗ്ലൂക്കോസ് പാക്കറ്റില്‍ വില വെട്ടിത്തിരുത്തിയതായി കണ്ടെത്തിയ കേസാണ് തുടര്‍നടപടിക്കായി രജിസ്റ്റര്‍ ചെയ്തത്.

പാക്കറ്റിലെ വില വെട്ടിത്തിരുത്തിയാണ് ലഭിച്ചതെന്ന കച്ചവടക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവിനും വിതരണക്കാരനുമെതിരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തിരിക്കുന്നത്. ഹോട്ടലുകള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ അടക്കം വരുന്ന കടകളിലും മറ്റും കൃത്യമായി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എരുമേലി അടക്കമുള്ള തീര്‍ത്ഥാട പാതകളിലെ ഹോട്ടലുകളില്‍ വന്‍തുകയാണ് തീര്‍ത്ഥാടകരില്‍ നിന്നും ഈടാക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

ഹോട്ടലുകളിലുണ്ടാകുന്ന തീര്‍ത്ഥാടകരുടെ പരാതികള്‍ കൃത്യസമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ യാതൊരു സൗകര്യവും നിലവിലില്ല. ഭക്ഷണ സാധനങ്ങളുടെ വില എഴുതിയ ബോര്‍ഡ്, തീര്‍ത്ഥാടകര്‍ കാണാത്ത വിധം പേരിന് കെട്ടിത്തൂക്കുന്ന രീതിയാണ് മിക്ക ഹോട്ടലുകാരും ചെയ്യുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ഹോട്ടലുകളിലെ കാഷ് കൗണ്ടറിനു സമീപത്തായി വിലനിലവാര ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദ്ദേസം. എന്നാല്‍ മിക്ക ഹോട്ടലുകാരും ഹോട്ടലിനുള്ളില്‍ തന്നെ ഏതെങ്കിലും ഒരു വശത്ത് ശ്രദ്ധിക്കാത്ത തരത്തില്‍ ബോര്‍ഡുകള്‍ വയ്‌ക്കുന്നതാണ് അമിത വില ഈടാ#ാക്കാന്‍ വഴിയൊരുക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

വിലനിലവാര ബോര്‍ഡുകള്‍ക്കൊപ്പം പരാതിയുള്ളവര്‍ക്കായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറോ മറ്റു സംവിധാനങ്ങളോ ഇല്ലായെന്നതും പ്രതിസന്ധിയാണ്. അമിത വില ഈടാക്കിയെന്ന ബോദ്ധ്യപ്പെടുന്ന തീര്‍ത്ഥാടകര്‍ ബഹളമുണ്ടാക്കിയാല്‍ ബാക്കിതുക തിരിച്ചു നല്‍കി കച്ചവടക്കാര്‍ പരാതികള്‍ അപ്പോള്‍ത്തന്നെ ഒതുക്കിത്തീര്‍ക്കുകും ചെയ്യും. രേഖാമൂലമോ കയ്യോടെയോ പിടിക്കപ്പെടുന്ന കേസുകള്‍ക്ക് മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂയെന്ന റവന്യൂ വകുപ്പിന്റെ പരിമിതിയാണ് മിക്കകച്ചവടക്കാരും മുതലാക്കുന്നത്. എന്നാല്‍ പോലീസ് വകുപ്പാണെങ്കില്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്‍രെ ഒരു കേസുമാത്രമാണെന്ന് എസ്‌ഐ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.