Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് ചട്ടവിരുദ്ധമെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:16 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരെത്തുന്ന മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനു കാരണം. കരാറുകാരന്റെ ചട്ടവിരുദ്ധമായ നടപടി മൂലമാണെന്ന് മണിമല സ്‌ഐ അബ്ദുള്‍ റഹീം പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി കരാറുകാരന്‍ എരുമേലിയില്‍ നിരീക്ഷണ ക്യാമറകല്‍ സ്ഥാപിക്കാറുണ്ടെന്നും എന്നാല്‍ ഫണ്ട് ബന്ധപ്പെട്ടവര്‍ നല്‍കിയില്ലെന്നുമായിരുന്നു കരാറുകാരന്റെ വാദം. എന്നാല്‍ നിരീഭണ ക്യാമറകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് നിശ്ചിത ദിനത്തിനു മുമ്പ് പരസ്യലേലം നല്‍കി കരാറുകാരനെ ഏല്‍പ്പിക്കണമെന്നുള്ള വ്യവസ്ഥകളും സര്‍ക്കാര്‍തന്നെ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ തീര്‍ത്ഥാടനമാരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കരാറുകാരനെ തേടിപ്പിടിച്ച് നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പറയുന്നു. 150ഓളം ക്യാമറകള്‍ സ്ഥാപിച്ചുവെന്നാണ് കരാറുകാരന്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് സംശയം പ്രകടിപ്പിക്കുകയാണ്.

25 ലക്ഷത്തിലധികം രൂപയാണ് മൂന്നു വര്‍ഷത്തെ ഫണ്ടായി കരാറുകാരന് നല്‍കാനുള്ളത്. തീര്‍ത്ഥാടന അവലോകന യോഗത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ കളക്ടര്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയെങ്കിലും ഫണ്ട് നല്‍കാന്‍ നടപടികളായില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഈ വര്‍ഷത്തേതുള്‍പ്പെടെ മൂന്നുവര്‍ഷത്തെ ഫണ്ട് ലഭിക്കാത്തതിനാല്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കണക്ഷനും നല്‍കിയിട്ടില്ല. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും നിരീക്ഷണ ക്യാമറ സ്ഥാപിക്കലിനും പ്രവര്‍ത്തിപ്പിക്കലിനും യാതൊരു നപടിയും ഉണ്ടാകാത്തതിനെതിരെ വ്യാപക ജനകീയ പ്രതിഷേധമുയരുകയാണ്.

കരാറുകാരന് നല്‍കാനുള്ള പണമുണ്ടെങ്കില്‍ എരുമേലിയില്‍ സ്ഥിരമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നും പോലീസും വ്യക്തമാക്കിയതോടെ കരാര്‍ നല്‍കിയ പഞ്ചായത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ നിരീക്ഷണ ക്യാമറക്കു പിന്നില്‍ ചില തത്പര കക്ഷികളുടെ കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് അഴിമതിക്ക് കളമൊരുക്കലാണെന്നും നാട്ടുകാരും പറയുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ സുരക്ഷയും നിയന്ത്രണവുമടക്കമുള്ള കാര്യങ്ങള്‍ക്കായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാത്തതും പോലീസീനും തലവേദനയായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

പുതിയ വാര്‍ത്തകള്‍

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.