Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഏരിയാ സമ്മേളനത്തിന്റെ പരാജയം നേതൃത്വത്തിനു തലവേദനയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:12 pm IST
inKottayam

 

കുമരകം: കുമരകത്തു നടന്ന ഏരിയാ സമ്മേളനത്തില്‍ പരാജയം സംഭവിച്ച നേതൃത്വത്തിന് ഏരിയാ കമ്മറ്റി സെക്രട്ടറി തെരഞ്ഞെടുപ്പിനെ സംബന്ധിച്ചും തലവേദനയേറുന്നു. അണികള്‍ക്കിടയിലെ അഭിപ്രായപ്രകടനമാണ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനായിരുന്നു മുന്‍തൂക്കം. വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടി ജയിച്ചത് വിഎസ് പക്ഷക്കാരനായ വി.എന്‍. സത്യനേശനായിരുന്നു. കുറവ് വോട്ട് ലഭിച്ചത് എം.കെ. പ്രഭാകരനും. പടിഞ്ഞാറന്‍ മേഖലയിലുള്ള പാര്‍ട്ടി മെമ്പര്‍മാരിലും അനുയായികളിലും ഭൂരിപക്ഷമുള്ളത് വി.എസ്. അച്യുതാനന്ദനോട് കൂറുപുലര്‍ത്തുന്നവരാണ്. അതുശരിവയ്‌ക്കുന്ന രാതിയിലായിരുന്നു വി.എസ്. പക്ഷക്കാരനായ വി.എന്‍. സത്യനേശന്റെ ഭൂരിപക്ഷവും. സിപിഎം കോട്ടയം ഏരിയാ സെക്രട്ടറി സ്ഥാനത്തുവന്നത് പിണറായി പക്ഷത്തിന്റെ വക്താവും കുറവ് ഭൂരിപക്ഷത്തില്‍ ജയിച്ച എം.കെ. പ്രഭാകരനും. ഇത് പടിഞ്ഞാറന്‍ മേഖലയിലെ അണികള്‍ക്കിടയില്‍ അലോസരവും അഭിപ്രായ വ്യത്യാസവും സൃഷ്ടിക്കുന്നതായി ചര്‍ച്ചചെയ്യപ്പെടുന്നു. ഏരിയാ കമ്മറ്റി തെരഞ്ഞെടുപ്പിലും സമ്മേളന ദിനങ്ങളും പാര്‍ട്ടിക്കു സമ്മാനിച്ചത് നിരാശവും തലവേദനയുമാണ്. ഏരിയാ കമ്മറ്റിയിലേക്ക് കുമരകത്തുനിന്നും മത്സരിച്ച അഡ്വ. പുഷ്‌കരനും ഏബ്രഹാമും തോറ്റതും ഇവരിലുള്ള വിശ്വാസ്യതയ്‌ക്കുനേരെ വിരല്‍ ചൂണ്ടുന്നു. എന്തായാലും കുമരകത്തുനടന്ന ഏരിയാ സമ്മേളനം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തതായാണ് രാഷ്‌ട്രീയ നിരീക്ഷികരുടെ വിലയിരുത്തല്‍. ഓട്ടോ തൊഴിലാളികളുടെ വാഹനങ്ങളില്‍ നിര്‍ബന്ധിച്ച് കൊടിവയ്‌പിച്ചതും റിസോര്‍ട്ടുകളില്‍ പണിയെടുക്കുന്ന തൊഴിലാളി സ്ത്രീകളെ നിര്‍ബന്ധിപ്പിച്ച് ജാഥയില്‍ പങ്കെടുപ്പിച്ചതും സമ്മേളനത്തിന്റെ പേരില്‍നടത്തിയ വ്യാപക പിരിവും പുരുഷന്മാരുടെയും യുവാക്കളുടെയും ജാഥയിലെ ഗണ്യമായ കുറവുമൊക്കെ കുമരകംകാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഏരിയാ സമ്മേളനത്തില്‍ കൊടിവയ്‌ക്കാന്‍ പോലും അണികളെ കിട്ടാന്‍ ബുദ്ധിമുട്ടായതോടെ പ്രാദേശിക നേതാക്കളും കൂലിക്കാരുമാണ് ഇതൊക്കെ ചെയ്തത്. ഇപ്പോള്‍ കെട്ടിയ കൊടികള്‍ അഴിച്ചുമാറ്റാന്‍ അണികളില്ലാതെ വിഷമിക്കുകയാണ് നേതൃത്വം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.