Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഭക്തരേയും പരിസരത്തേയും ശുദ്ധമാക്കുന്ന മഹാആഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:17 pm IST
in Travel

ശബരിമല : പഞ്ചഭൂതങ്ങളുടെ നാഥനെ ദര്‍ശിച്ചു മടങ്ങുന്ന ഭക്തസഹസ്രങ്ങള്‍ക്ക് അഗ്നിശുദ്ധിവരുത്തി താഴെതിരുമുറ്റത്ത് നിലകൊള്ളുകയാണ് പരിപാവനമായ മഹാആഴി. ശരീരമാകുന്ന നാളികേരം ഈ അഗ്നിയിലിട്ട് ദഹിപ്പിച്ചാണ് ഓരോ ഭക്തരും തീര്‍ത്ഥാടനം അവസാനിപ്പിച്ച് മലയിറങ്ങുന്നത്.

ശബരിമലയോടൊപ്പംതന്നെ പരിശുദ്ധമായതാണ് ഈ ആഴിയും. ഭഗവത് സന്നിധിയില്‍ പതിനെട്ടാംപടിക്ക് വലതുഭാഗത്തായാണ് ആഴി സ്ഥിതിചെയ്യുന്നത്. മുന്‍പ് തിരുമുറ്റത്തായിരുന്ന ആഴി ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ സുരക്ഷാകാരണങ്ങളാല്‍ ഇവിടേക്ക് മാറ്റുകയായിരുന്നു.

മണ്ഡല-മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിരിതെളിയുന്ന ആഴി അവസാന ഭക്തനും മലയിറങ്ങിയശേഷമേ അണയുകയുള്ളൂ. തീര്‍ത്ഥാടനം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് തലേ ദിവസം തന്ത്രിയും, മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീലകം തുറന്ന് ഭഗവാെന ഭക്തജന സാന്നിധ്യം അറിയിച്ച് തിരിതെളിക്കുകയും തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയില്‍ അഗ്നിപകരുന്നതോടെയാണ്  മണ്ഡലകാലത്തിന് ആരംഭം കുറിക്കുന്നത്.

ഇവിടെയെത്തുന്ന ഭക്തകോടികള്‍ ഇതിലേക്ക് നാളികേരം നിക്ഷേപിച്ചാണ് അഗ്നികുണ്ഡമായി ഇത്മാറുന്നത്. നെയ്യഭിഷേകപ്രിയനെയെന്ന ശരണമന്ത്രത്തോടെ നാളികേരത്തില്‍ നെയ്യ് നിറച്ച് ഇരുമുടിക്കെട്ടിലാക്കി മലകയറുന്ന ഭക്തര്‍ ശബരീശദര്‍ശനത്തിന് ശേഷം നാളികേരം പൊട്ടിച്ച് നെയ്യ് അഭിഷേകത്തിനായി മാറ്റുകയും നാളികേരം ആഴിയിലേക്ക് സമര്‍പ്പിച്ച് മടങ്ങുകയുമാണ് പതിവ്. നെയ്യ് ആത്മാവായും, നാളികേരം ശരീരമായുമാണ് ഓരോ ഭക്തരും വിശ്വസിച്ചുപോരുന്നത്്.

നെയ്യാകുന്ന ആത്മാവിനെ പരമാത്മാവാകുന്ന ഭഗവാനില്‍ വിലയം പ്രാപിക്കുകയും, ശരീരമാകുന്ന നാളികേരം ഈ അഗ്നിയില്‍ ദഹിപ്പിച്ച് പുതിയ പുണ്യവും പേറിയാണ് ഭക്തര്‍ തങ്ങളുടെ ആവര്‍ഷത്തെ തീര്‍ത്ഥാടനകാലം അവസാനിപ്പിക്കുന്നത്.  ദഹിച്ച നാളികേര ഭസ്മം ഭക്തിപൂര്‍വ്വം പ്രസാദമായി കൊണ്ടുപോകുന്നവരുമുണ്ട്. തീര്‍ത്ഥാടനകാലം കഴിയുന്നതോടെ ആഴി തന്നെ അണയുകയും ചെയ്യും.

കൂടാതെ ഈനാളികേരങ്ങള്‍ കത്തിയുണ്ടാകുന്ന അഗ്നിയാണ് സന്നിധാനത്തെയും പരിസരത്തെയും ശുദ്ധമാക്കുന്നത്. ഇത് ഇവിടെയെത്തുന്ന കോടിക്കണക്കിന് ഭക്തരെ രോഗങ്ങളില്‍ നിന്നും മുക്തമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മലയാളമാസത്തിന്റെയും ആദ്യദിനങ്ങളിലും ഈആഴിയില്‍ അഗ്നി പകരുന്നത് പതിവാണ.്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

Football

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

Football

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

പുതിയ വാര്‍ത്തകള്‍

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.