Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജ് മോഷ്ടാക്കളുടെ കോട്ടയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2014, 10:25 pm IST
in Kottayam

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളേജാശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയിലെ എര്‍ത്ത് വയറിന് പകരമായി സ്ഥാപിച്ചിരുന്ന ചെമ്പ് പട്ട മുറിച്ച് കടത്തി. പ്രധാനശസ്ത്രക്രീയാ തീയേറ്ററിലെയും ചെമ്പ് കട്ട മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ക്യാന്‍സര്‍വാര്‍ഡിലെ ആധുനിക റേഡിയേഷന്‍ ഉപകരണമായ ലീനിയര്‍ ആക്‌സിലേറ്ററിന്റെ ചെമ്പ് പൈപ്പ് മോഷ്ടിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. അണുവിമുക്തമാക്കുന്ന മുറിയില്‍ നിന്ന് 100 സെന്റിമീറ്റര്‍ നീളത്തിലുള്ള ചെമ്പ്പട്ടയാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത് .

കഴിഞ്ഞ കുറച്ച് നാളുകളായി മോഷ്ടിക്കുന്നതെല്ലാം ചെമ്പ് പട്ടയും പൈപ്പുമായതിനാല്‍ മോഷണം നടത്തുന്നത് ഒരേ സംഘം തന്നെയാണെന്നാണ് പൊലീസ് നിഗമനം. ആശുപത്രി ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ ജനലുകള്‍ സുരക്ഷിതമല്ലാത്തത് മോഷണം നടത്തുന്നവര്‍ക്ക് സൗകര്യമാകുന്നുണ്ട്. മുമ്പ് നേത്രരോഗവിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി ചേച്ചമ്മ (63) ന്റെ രണ്ട് പവന്റെ സ്വര്‍ണ്ണമാലയും പണവുമടങ്ങിയ പേഴ്‌സ് അപഹരിക്കപ്പെട്ടിരുന്നു.

പരിശോധനയ്‌ക്ക് ഡോക്ടര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വയ്‌ക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പരിചയം നടിച്ചെത്തിയ യുവാണ് വീട്ടമ്മയുടെ മാലയും പണവും കവര്‍ന്നത്. ഇതേ ദിവസം തന്നെ ബാത്ത്‌റൂമില്‍ കയറിയ സമയത്ത് ഒരു വീട്ടമ്മയുടെ പണം അടങ്ങുന്ന പേഴ്‌സ് മോഷ്ടിക്കുകയും ചെയ്തിരുന്നു. കൂടാതെ ആറ് മാസത്തിന് മുമ്പ് മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ഒരു ജീവനക്കാരനെ മോഷണക്കുറ്റത്തിന് പിടി കൂടിയിരുന്നു. പരാതിക്കാരില്ലാത്തതിനാല്‍ പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു. ഇ.പി റെജി ഗാന്ധിനഗര്‍ എസ്.ഐ ആയിരുന്നപ്പോള്‍ പ്രദേശത്തെ സ്ഥിരം കള്ളന്മാരെയെല്ലാം ആട്ടിപ്പായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊലീസിന്റെ ശ്രദ്ധ കാര്യമായി ഇല്ലാത്തതാണ് മോഷണം പെരുകാന്‍ കാരണമെന്നാണ് ജനസംസാരം.

മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ ആദ്യസംഭവമാണ് ആശുപത്രി ഉപകരണങ്ങള്‍ മോഷ്ടിക്കുന്നതെന്നും ഇത് ഗൗരവകരമാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.ടിജി തോമസ് ജേക്കബ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.