Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെത്രാന്‍ കായലില്‍ കൃഷിയിറക്കണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 09:30 pm IST
in Kottayam

കുമരകം: മെത്രാന്‍ കായല്‍ കാടുപിടിച്ച് കൃഷിചെയ്യാതെ കിടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നെല്കൃഷിയിലൂടെ പൊന്നുവിളയിച്ചിരുന്ന ഈ കായല്‍നീലം നാനൂറ്റന്‍പതേക്കറാണ്. കുമരകത്തെ ഭൂജന്മി കുടുംബങ്ങളില്‍പ്പെട്ട മൂന്നുനാലു കുടുംബങ്ങള്‍ കൃഷിചെയ്തിരുന്ന ഇടമാണ് മെത്രാന്‍ കായല്‍. മെത്രാന്മാരുള്‍പ്പെടുന്ന കുടുംബക്കാരുടെ കൈവശമിരുന്നതിനാലാണ് ഈ കൃഷിയിടത്തിന് മെത്രാന്‍ കായലെന്ന പേര്‍ വീണത്. കൃഷിരാജാവായ മുരിക്കന്റെ രീതി പിന്തുടര്‍ന്ന് കായലിനു ചുറഅറും ചിറതീര്‍ത്ത് കായല്‍ നിലമാക്കിയതാണ് മെത്രാന്‍കായലും.

കുമരകത്ത് കായല്‍ ടൂറിസത്തിന് പ്രാമുഖ്യം വന്നതോടെ കായല്‍ നിലങ്ങള്‍ക്കും ഡിമാന്റു വര്‍ദ്ധിച്ചു. മെത്രാന്‍ കായലിന്റെ ആദ്യ ഉടമകള്‍ ഇവ പലര്‍ക്കായി വിറ്റിരുന്നു. അവരില്‍ നിന്നും വേമ്പനാട് കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന നിലം കൈക്കലാക്കാന്‍ ഭൂമാഫിയ രംഗത്തെത്തി. ഇതില്‍ മന്ത്രിമാരുടെ ബിനാമികളും മുന്‍മന്ത്രിമാരുടെ പുത്രന്മാരും കണ്ടെയ്‌നര്‍ നോട്ടുമായി ബന്ധപ്പെട്ടവരും സിനിമാതാരങ്ങളും കള്ളപ്പണക്കാരും അന്യസംസ്ഥാന മന്ത്രിമാരുടെ ബിനാമികളും ഉള്‍പ്പെടും.

450 ഏക്കര്‍ വരുന്ന ഈ കായല്‍നിലം അവരില്‍ നിന്നും വന്‍തുക കൊടുത്തു കൈക്കലാക്കാന്‍ ഭൂമാഫിയ ഇടനിലക്കാരാക്കിയത് നാട്ടുകാരില്‍ ചിലരെ ബ്രോക്കര്‍മാരാക്കിയാണ്. ഇവര്‍ക്ക് വന്‍തുകകളാണ് ഭൂമാഫിയകളില്‍ നിന്നും ലഭിച്ചത്. 450 ഏക്കറില്‍ കുറേനിലം കൃഷിക്കാരായ കുറേ കര്‍ഷകര്‍ ഭൂമാഫിയയ്‌ക്ക് വില്‍ക്കാന്‍ തയ്യാറായില്ല. കര്‍ഷകര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത തുക നല്‍കി നിലം കൈവശപ്പെടുത്തിയ ഭൂമാഫിയയ്‌ക്ക് കൃഷിയിലല്ലായിരുന്നു താത്പര്യം.

കോടികള്‍ മുടക്കി നിലംനികത്തി കായല്‍ ടൂറിസവുമായി ബന്ധപ്പെടുത്തി വന്‍പ്രോജക്ടുകളായിരുന്നു ഇവര്‍ വിഭാവനം ചെയ്തത്. കായല്‍ നിലങ്ങള്‍ നികത്താന്‍ പാടില്ലെന്ന നിയമം കര്‍ശനമാക്കിയതോടെ വമ്പന്മാര്‍ വെട്ടിലാകുകയും കൃഷിയിടങ്ങള്‍ വില്‍ക്കാന്‍ തയ്യാറാകാതിരുന്ന കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാതെയും വന്നു. ഇതോടെ നെല്‍കൃഷിയിലൂടെ പൊന്നുവിളയിച്ചിരുന്ന ഈ പാടശേഖരം തരിശായിത്തീര്‍ന്നു. കൃഷിഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയ കൃഷിചെയ്യാതെയും മറ്റു കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാതെയുമിരിക്കുന്ന സാഹചര്യത്തിന്റെ ഗൗരവം സര്‍ക്കാരും വകുപ്പും കാര്യമായെടുക്കുകയും തരിശുഭൂമി പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കണമെന്നുമുള്ള ആവശ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

Kerala

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.