Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഴുത, കാളകെട്ടി താവളം അവഗണനയില്‍ വീര്‍പ്പുമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 09:50 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ പ്രധാന കേന്ദ്രമായ അഴുത- കാളകെട്ടി താവളങ്ങള്‍ അവഗണനയില്‍ വീര്‍പ്പുമുട്ടുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അഴുതയില്‍ കളിച്ച് കല്ലെടുത്ത് കല്ലിടാംകുന്നില്‍ നിക്ഷേപിക്കുകയെന്ന ചടങ്ങും അഴുതക്കടവില്‍ നിന്നാണ് തുടങ്ങുന്നത്.

എന്നാല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കുളിച്ചു മലകയറുന്ന അഴുതക്കടവിലെ അപകടാവസ്ഥയാണ് തീര്‍ത്ഥാടകരെ ആശങ്കയിലാക്കിയിരിക്കുന്നത്. കടവില്‍ നിന്നും കുളിച്ചു കയറാനോ കടവില്‍ നിന്നും സുരക്ഷിതമായി കരയ്‌ക്കു കയറാനോ കഴിയാത്ത അവസ്ഥയാണിവിടെ. ഇഡിസി അടക്കമുള്ള സൊസൈറ്റികളുടെ വികസനമെന്ന പേരില്‍ ലക്ഷക്കണക്കിനു രൂപ ധൂര്‍ത്തടിക്കുന്ന വനംവകുപ്പ് അഴുതക്കടവില്‍ തീര്‍ത്ഥാടകര്‍ക്കായി താത്കാലികമായി പോലും നടകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ അഴുത കടവില്‍ തീര്‍ത്ഥാടകര്‍ക്കായി കുളിക്കടവും ഇതിനായി കുറേയേറെ സൗകര്യങ്ങളും വനംവകുപ്പുതന്നെ ഒരുക്കിയിരുന്നു.

എന്നാല്‍ ഈ വര്‍ഷം തീര്‍ത്ഥാടകരുടെ ഈ സൗകര്യം ചില കച്ചവടക്കാര്‍ സ്ഥലം കയ്യേറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഴുതയാറില്‍ വെള്ളം പൊങ്ങിയാല്‍ കടന്നുപോകാന്‍ നടപ്പാലം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതും അപര്യാപ്തമാണ്. കുളിക്കടവിനോട് ചേര്‍ന്ന് അഴുതയാറിന്റെ തീരത്ത് മാലിന്യനിക്ഷേപം വര്‍ദ്ധിച്ചിരിക്കുകയാണ്. നടപ്പാലത്തിന്റെ ഇരുവങ്ങളിലും കച്ചവടക്കാര്‍ തന്നെ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂടിക്കിടക്കുകയാണ്.

ശബരിമല തീര്‍ത്ഥാടനത്തിനായി വനംവകുപ്പ് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നുണ്ടെങ്കിലും അയ്യപ്പഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഴുതയില്‍ സുരക്ഷാപരമായ യാതൊരു സംവിധാനവും ഇതുവരെയും ഒരുക്കിയിട്ടില്ല. ഹൃദയാഘാതമടക്കമുള്ള അസുഖങ്ങളുണ്ടായാല്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമാണിവിടെയുള്ളത്. ആരോഗ്യവകുപ്പിന്റെ സേവനം ഭാഗീകമായി മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ. ഇവിടെ സ്ഥിരമായി ആംബുലന്‍സ് സൗകര്യമില്ല. തീര്‍ത്ഥാടനം ആരംഭിച്ചതുമുതല്‍ പരമ്പരാഗത കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ യാത്ര കൂടിക്കൂടിവരികയാണ്. വഴികളും വെളിച്ചവും ഭക്തര്‍ക്ക് എന്നും അപ്രാപ്യമാണെന്നും ദുരിതംമാത്രമാണ് സമ്മാനിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

അഴുതകടവില്‍ നടകള്‍ നിര്‍മ്മിച്ച് വെളിച്ചവും സ്ഥാപിച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് അഴുത കാളകെട്ടി താവളം സമിതി പ്രസിഡന്റ് റെജി പുതുപ്പറമ്പില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.