Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പരാതികള്‍ പലതു നല്‍കിയിട്ടും കര്‍ഷകന് നീതി ലഭിക്കുന്നില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 09:25 pm IST
in Kottayam

എരുമേലി: അയല്‍വാസിയും ബന്ധുക്കളും ക്വട്ടേഷന്‍സംഘവും ചേര്‍ന്ന് കൃഷി നശിപ്പിച്ച അനധികൃതമായി റോഡുവെട്ടിയ സംഭവത്തില്‍ പരാതികള്‍ നല്‍കിയിട്ടും പോലീസ് അന്വേഷിച്ച് നീതി ഉറപ്പാക്കുന്നില്ലെന്ന് കര്‍ഷകകുടുംബത്തിന്റെ പരാതി. സംഭവം സംബന്ധിച്ച് എരുമേലി ഇരുമ്പൂന്നിക്കര ആനശേരില്‍ മോഹനനും ഭാര്യയുമാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞമാസം പത്തിന് രാത്രിയില്‍ അയല്‍വാസിയും റാന്നിയിലുള്ള ബന്ധുക്കളും ക്വട്ടേഷന്‍ സംഘങ്ങളും വീട്ടിലെത്തി കാപ്പിയടക്കമുള്ള കൃഷി വെട്ടിനശിപ്പിച്ചതിനുശേഷം റോഡുവെട്ടുകയായിരുന്നുവെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എരുമേലി എസ്‌ഐയും മണിമല സിഐയും സ്ഥലത്തെത്തി കാര്യങ്ങള്‍ ബോധിച്ച് എതിര്‍കക്ഷികളെ വിളിച്ചുവരുത്താമെന്ന് പറഞ്ഞെങ്കിലും ഒരുമാസമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇതേത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നല്‍കുകയും പോലീസുകാര്‍ വീട്ടില്‍വന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അനധികൃതമായി കൃഷി വെട്ടിനശിപ്പിച്ച് റോഡുവെട്ടുകയും ഭാര്യയെയും മക്കളെയും തന്നെയും ഭീഷണിപ്പെടുത്തി ആക്രമിക്കാനെത്തിയിട്ടും എതിര്‍കക്ഷികളെ വിളിച്ചുവരുത്തി സംഭവം അന്വേഷിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു.

പോലീസിലെ ചിലരുടെ ഒത്താശയോടെയാണ് അനധികൃതമായി റോഡ് വെട്ടിയതെന്നും പോലീസ് സംഭവം അന്വേഷിക്കാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെയന്നും ഇവര്‍ പറയുന്നു. അഞ്ചുതവണ ഭൂമികയ്യേറ്റം നടത്തിയതിനുശേഷമാണ് മോഹനന്‍ ഈ ഭൂമി വാങ്ങുന്നതെന്നും ഈ ആധാരത്തിലോ മുന്നാധാരത്തിലോ വഴി സംബന്ധിച്ച് യാതൊരറിയിപ്പുമില്ലെന്നും അവര്‍ പറഞ്ഞു.

ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരുടെ പിന്‍ബലത്തില്‍ വീടുകയറി ആക്രമിക്കാനെത്തിയിട്ടും പോലീസ് ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. റാന്നിയില്‍ ജോലി ചെയ്യുന്ന തന്നെ അപകടപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തലാണഅ ഇപ്പോള്‍ നടക്കുന്നതെന്നും മോഹനന്‍ പറഞ്ഞു.

അനധികൃത റോഡുവെട്ടും കൃഷിനശിപ്പിച്ച സംഭവവുമെല്ലാം ചര്‍ച്ച ചെയ്തു തീര്‍ക്കാന്‍ ഇരുമ്പൂന്നിക്കരയിലെ ജമാ അത്ത് കമ്മറ്റിയും എസ്എന്‍ഡിപി ശാഖയും തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് രാത്രിയില്‍ കയ്യേറ്റമുണ്ടായതെന്നും അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് അയല്‍വാസിയായ മേലേവീട്ടില്‍ സല്‍മാബീവി അടക്കമുള്ള ബന്ധുക്കള്‍ക്കെതിരെയാണ് പോലീസ് പരാതി നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

Kerala

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.