Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം മേഖലയില്‍ നിലവും തണ്ണീര്‍ത്തടവും നികത്തുന്നത് വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 09:21 pm IST
inKottayam

കുമരകം: കുമരകം മേഖലയില്‍ നിലങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് വ്യാപകമാകുന്നു. ഞായറാഴ്കളിലും അവധി ദിനങ്ങളിലുമാണ് നികത്തല്‍ കൂടുതലും നടക്കുന്നത്. ഇന്നലെ ചൂളഭാഗം റോഡു തുടങ്ങുന്ന മതില്‍ക്കെട്ടിനുള്ളിലെ തണ്ണീര്‍ത്തടങ്ങളും നികത്തപ്പെട്ടു. കുമരകം ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറ് ഒരു വില്ലിന്റെ രൂപത്തില്‍ ആറു കിലോമീറ്റര്‍ വളഞ്ഞുകിടക്കുന്ന പ്രകൃതിദൃശ്യം ഒരുകാലത്ത് അതിമനോഹരമായ കാഴ്ചയായിരുന്നു. ഈ ആറുകിലോമീറ്റര്‍ കായലോരത്തോടു ചേര്‍ന്ന് ഭൂരിഭാഗവും നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും തെങ്ങിന്‍തോപ്പുകളും കൊണ്ട് സമ്പന്നമായിരുന്നു.

ഈ ആറുകിലോമീറ്റര്‍ കായല്‍തീരങ്ങളും നിയമങ്ങളെ കാറ്റില്‍പ്പറത്തി നികത്തുകയും അവിടെ വമ്പന്മാര്‍ നക്ഷത്ര പദവിയുള്ളതും അല്ലാത്തതുമായ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തുകയും ചെയ്തു. ഇതിപ്പോഴും നിര്‍ബാധം തുടരുകയാണ്.

ചെങ്ങളം മുതല്‍ ആറ്റാമംഗലം പള്ളി വരെ പാടശേഖരങ്ങളുടെ പലഭാഗങ്ങളും നികത്തപ്പെടുകയും കച്ചവടസ്ഥാപനങ്ങളും വീടുകളും അവിടെയെല്ലാം നിര്‍മ്മിക്കപ്പെടുകയും ചെയ്തു. ഇപ്പോഴും ഈ ഭാഗങ്ങളില്‍ നിലം നികത്തല്‍ തുടരുന്നു. ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒത്താശ കിട്ടിയില്ലെങ്കില്‍ നടക്കുമായിരുന്നില്ല.

ടൂറിസ്റ്റു കേന്ദ്രമായ കുമരകത്തെ സംബന്ധിച്ചിടത്തോളെ പലവര്‍ണങ്ങളിലുള്ള ആമ്പല്‍പ്പൂക്കളും താമരപ്പൂക്കളും വിരിഞ്ഞുനില്‍ക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ക്കും പച്ചവിരിച്ച വയലേലകള്‍ക്കുമൊക്കെ പ്രാമുഖ്യവും പ്രകൃതി സന്തുലിതാവസ്ഥയുമുണ്ടെന്ന കാര്യം നികത്തുന്നവരും അതിന് അനുവാദം നല്‍കുന്ന അധികൃതരും ഓര്‍ക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഈ ദേവഭൂമി കലാന്തരത്തില്‍ കോണ്‍ക്രീറ്റ് വനങ്ങളായി മാറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.