Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനാസ്ഥയ്‌ക്ക് നടുവില്‍ പെരുന്ന ബസ്റ്റാന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 10:04 pm IST
in Kottayam

ചങ്ങനാശേരി: നൂറ് കണക്കിന് ആളുകള്‍ ദിവസേന യാത്രചെയ്യുന്ന പെരുന്ന ബസ്റ്റാന്റിലെ ദുരവസ്ഥ ഉത്തരവാദപ്പെട്ടവര്‍ കണ്ടില്ലന്ന് നടിക്കുകയാണ്. സ്റ്റാന്റിലെയും പരിസരത്തെയും വൃത്തിയില്ലായ്‌മ തന്നെ ഇതിന് ഉദാഹരണം. സ്റ്റാന്റില്‍ രണ്ട് ശുചി മുറികള്‍ ഉണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗപ്രദമാകുന്നില്ല. കാരണം മാസങ്ങളായി വൃത്തിഹീനമായി കിടക്കുന്നതിനാല്‍ സ്ത്രീകള്‍ ഇവിടേക്ക് പോകാറില്ല. സ്റ്റാന്റിലെ ഇരിപ്പിടങ്ങള്‍ മുഴുവനും തകര്‍ന്ന് കിടക്കുകയണ്. ഉള്ളതില്‍ മൂട്ടയുടെ ശല്യം മൂലം ഇരിക്കാറുമില്ല. മൂട്ടയുടെ കടിയേറ്റ് യാത്രക്കാര്‍ക്ക് പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ട്. പൊട്ടിയും തുരുമ്പെടുത്തും കിടക്കുന്ന ഇരുമ്പ് കസേരകള്‍ ഏതു സമയത്ത് വേണമെങ്കിലും ഒടിഞ്ഞ് വീഴുന്ന പരുവത്തിലാണ്.

സോഡിയം വേപ്പര്‍ ലാമ്പുകള്‍ സ്റ്റാന്റിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും കത്താറില്ല. സന്ധ്യകഴിഞ്ഞാല്‍ സ്റ്റാന്റില്‍ വെളിച്ചം വേണമെങ്കില്‍ ബസ്സുകള്‍ എത്തണം. ഈ അവസ്ഥയ്‌ക്കുള്ള കാരണം തിരക്കിയപ്പോള്‍ സ്റ്റാന്റിലെ വയറിംഗുകളുടെ തകരാറാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവ നന്നാക്കാന്‍ കൂട്ടാക്കുന്നില്ല. സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം പെണ്‍കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ ഒറ്റയ്‌ക്ക് യാത്രചെയ്യുവാന്‍ പറ്റാത്ത അവസ്ഥയാണ്. സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു സംഘമുള്ളതായി പരാതിയുണ്ട്.

വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് കഞ്ചാവ് സംഘം ഇവിടെ വിലസുന്നുണ്ട്. പൊതികളായിട്ട് എത്തിക്കുന്ന കഞ്ചാവ് ആവശ്യാനുസരണം വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവിടെയുള്ള സംഘത്തിന്റെ പ്രവര്‍ത്തനം സ്റ്റാന്റിന്റെ പരിസര പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നതിനാല്‍ വീടു കയറിയുള്ള അക്രമണങ്ങള്‍ പോലും നടക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശൂചീകരണ ജീവനക്കാര്‍ ശേഖരിക്കുന്ന മാലിന്യം വേര്‍തിരിക്കുന്നതും ഈ സ്റ്റാന്റിലിട്ടാണ്. കൂടാതെ സ്റ്റാന്റിലെ കടകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ സ്റ്റാന്റിന് ചുറ്റും കൂമ്പാരങ്ങളായി കിടക്കുന്നതു മൂലം കടുത്ത ദുര്‍ഗന്ധമാണ് ഇവിടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

പുതിയ വാര്‍ത്തകള്‍

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.