Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശബരിമല റോപ് വേ നിര്‍മ്മാണം: കൊല്‍ക്കത്ത കമ്പനി പിന്മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 10:28 pm IST
inTravel

ശബരിമല : ശബരിമലയിലെ നിര്‍ദ്ദിഷ്ട റോപ് വേ നിര്‍മ്മാണത്തില്‍ നിന്നും കൊല്‍ക്കത്ത കമ്പനി പിന്‍മാറുന്നു. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കേണ്ട ഹൈ പവര്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ച് എട്ടുമാസം കഴിഞ്ഞിട്ടും അനുമതി പത്രം നല്‍കാത്തതാണ് കാരണം.

പമ്പ ഹില്‍ടോപ്പില്‍ നിന്നും സന്നിധാനത്തേക്ക് 2700 മീറ്റര്‍ നീളത്തില്‍ റോപ് വേ നിര്‍മ്മിക്കുന്നത് ദാമോദര്‍ റോപ് വേയ്‌സ് ആന്റ് ഇന്‍ഫ്രാ ലിമിറ്റഡ് എന്ന കമ്പനിയാണ്. മുപ്പതുവര്‍ഷത്തെ ബിഒടി വ്യവസ്ഥയിലാണ് നിര്‍മ്മാണം. റോപ് വേ നിര്‍മ്മാണം മുടങ്ങുമെന്നഘട്ടം എത്തിയപ്പോള്‍ കമ്പനിയില്‍നിന്നും കാലാവധി ഒരുമാസം കൂടി നീട്ടിനല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാലാവധിയും കഴിഞ്ഞു.

ദേവസ്വം ബോര്‍ഡില്‍ നിന്നും അനുമതിപത്രം ലഭിച്ചാല്‍ മാത്രമെ പാരിസ്ഥിതിക പഠനം നടത്താനാവു. ഇത് കമ്പനിയുടെ സ്വന്തം ചെലവില്‍ നടത്തണം. ഈ പഠനം പൂര്‍ത്തിയാകണമെങ്കില്‍ ഒരുവര്‍ഷം വേണ്ടിവരും.പാരിസ്ഥിതിക പഠനത്തിനു ശേഷംമാത്രമാണ് തുടര്‍നടപടികള്‍ സാധ്യമാകുക.

റോപ് വേയ്‌ക്ക് 15 കോടിയാണ് മുതല്‍മുടക്ക്. റോപ് വേയിലൂടെ ദേവസ്വം ബോര്‍ഡിനുവേണ്ടി പ്രത്യേക നിരക്കില്‍ സാധനങ്ങള്‍ സന്നിധാനത്തെത്തിക്കാന്‍ ധാരണയുണ്ടായിരുന്നു. ഒരു ടണ്‍ ശര്‍ക്കര പമ്പയില്‍ നിന്നും ശബരിമലയിലെത്താന്‍ 3000 രൂപയാണ് ബോര്‍ഡ് കമ്പനിക്ക് നല്‍കേണ്ടത്.

ദിനംപ്രതി പത്ത് മെട്രിക്ക് ടണ്‍ ശര്‍ക്കരയോളം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് എത്തുന്നുണ്ട്. ഇതില്‍നിന്നും കോടികളുടെ വരുമാനം കമ്പനിക്ക് നേടാനാവും. ഇതിനുപുറമെ സ്വകാര്യസ്ഥാപനങ്ങളുടേയും വ്യക്തികളുടെയും സാധനങ്ങളും ഈ സംവിധാനത്തിലൂടെ എത്തും. ഇതിനുള്ള ചാര്‍ജ് കമ്പനിയാകും നിശ്ചയിക്കുക.

റോപ് വേ നടത്തിപ്പിനായി വര്‍ഷം 12 ലക്ഷം രൂപയാണ് കമ്പനി ദേവസ്വം ബോര്‍ഡില്‍ അടക്കേണ്ടത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംവിധാനം ബോര്‍ഡിന് കൈമാറണമെന്നാണ് ധാരണ. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ആലോചന തുടങ്ങിയ പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈപവര്‍ കമ്മറ്റി അംഗീകാരം നല്‍കിയത്.

എന്നാല്‍ അംഗീകാരം ലഭിച്ചിട്ടും അനുമതി പത്രം നല്‍കാത്തത് ദുരൂഹമായി തുടരുകയാണ്. പദ്ധതി നടപ്പായാല്‍ നിലവിലുള്ള ട്രാക്ടര്‍ സര്‍വീസുകള്‍ ഒഴിവാക്കാനാകും. ഇത് തീര്‍ത്ഥാടകരുടെ സഞ്ചാരം കൂടുതല്‍ സൗകര്യപ്രദമാക്കും. റോപ് വേ നിര്‍മ്മാണത്തില്‍ 40 വര്‍ഷത്തെ പരിചയമുള്ള കമ്പനിയാണ് ദാമോദര്‍ റോപ് വേയ്‌സ് ആന്റ് ഇന്‍ഫ്രാ ലിമിറ്റഡ്. 11000 അടി ഉയരത്തിലുള്ള അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ റോപ് വേ നിര്‍മ്മിച്ചത് ഈ കമ്പനിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.