Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അയ്‌മനത്ത് ബിജെപിക്ക് മുന്‍തൂക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 10:34 pm IST
inKottayam

കോട്ടയം: അയ്‌മനം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ 2ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തും. അയ്‌മനത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയനായ യുവനേതാവ് പ്രമോദ് തങ്കച്ചനെയാണ് ഇടതുകോട്ട പിടിക്കാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അട്ടിമറി ജയത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്ത ഈ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ തള്ളിയതിനാല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ സ്വതന്ത്രനായി മത്സരിപ്പിക്കുകയാണ് യുഡിഎഫ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിമറ്റൊരു വാര്‍ഡില്‍പ്പെട്ടയാളാണ്. പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് നിരവധി വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുകയാണ്. ഗ്രൂപ്പുവഴക്ക് മൂലം ഭരണം സ്തംഭനാവസ്ഥയിലാണ്. തെരുവുവിളക്ക് കത്താത്തതും കുടിവെള്ളദൗര്‍ലഭ്യവും കര്‍ഷകവിരുദ്ധ നിലപാടും മൂലം പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ഗുണ്ടായിസത്തിലൂടെ മറ്റ് മെമ്പര്‍മാരെയും ഉദ്യോഗസ്ഥരെയും വിറപ്പിച്ച് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു മെമ്പറുടെ അംഗത്വം 2013 ജനുവരി മുതല്‍ മെയ് വരെ തുടര്‍ച്ചയായി കമ്മറ്റികളില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് റദ്ദാകേണ്ടതായിരുന്നു.

എന്നാല്‍ മിനിറ്റ്‌സ് ബുക്കിലെ പ്രസ്തുത പേജ് കീറിക്കളഞ്ഞതായി കാണപ്പെട്ടതിനാല്‍ കോടതി അയോഗ്യത കല്‍പിക്കുന്നതില്‍ നിന്നും വിലക്കി. കര്‍ഷകര്‍ക്ക് നല്‍കേണ്ട നെല്‍വിത്ത് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് ഭരണ- പ്രതിപക്ഷ മെമ്പര്‍മാര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഭരണസമിതിയുടെ എല്ലാ അഴിമതിക്കും അക്രമത്തിനും ഒത്താശ ചെയ്യുന്ന ഇടതുപക്ഷ മെമ്പര്‍മാര്‍ക്കെതിരെ ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രമോദ് തങ്കച്ചന്റെ വരവിലൂടെ ശ്രദ്ധേയമാകുകയാണ്. ചിട്ടയായ പ്രവര്‍ത്തനവും വിനയാന്വിതമായ സമീപനവും പ്രമോദ് തങ്കച്ചന്റെ സ്വീകാര്യത വോട്ടര്‍മാരില്‍ മതിപ്പ് ഉളവാക്കിയിരിക്കുകയാണ്.

പ്രമോദ് തങ്കച്ചന്റെ കൊടിതോരണങ്ങളും പ്രചാരണോപാധികളും നശിപ്പിച്ചതും ഇദ്ദേഹത്തിനെതിരെ വ്യക്തിഹത്യ നടത്തുന്നതും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഭരണപ്രതിപക്ഷത്തിന്റെ ഒത്തുകളിക്കും ജനവിരുദ്ധ നിലപാടിനും, ദേശീയ തലത്തിലുണ്ടായിട്ടുള്ള മാറ്റവും ഈ ഉപതെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് അയ്‌മനം പഞ്ചായത്തിലെ വോട്ടര്‍മാര്‍, പ്രത്യേകിച്ചും പതിമൂന്നാം വാര്‍ഡിലെ സമ്മതിദായകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.