Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയിലെ സൗകര്യങ്ങള്‍ തൃപ്തികരമല്ലെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:50 pm IST
in Kottayam

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിനായി എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ചെയ്തുകൊടുക്കുന്ന സൗകര്യങ്ങള്‍ തൃപ്തികരമല്ലെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ. ബാബു പറഞ്ഞു.

തീര്‍ത്ഥാടനമാരംഭിച്ച് രണ്ടാഴ്ചയ്‌ക്കുള്ളില്‍ വന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയില്‍ വകുപ്പുതല മേധാവികളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതിനെതിരെയും കെഎസ്ആര്‍ടിസിയിലെ ഹൈമാസ്റ്റാലൈറ്റ് തെളിക്കാത്തതിനെതിരെയും പഞ്ചായത്തിന്റെ അനാസ്ഥയെ കമ്മീഷണര്‍ കുറ്റപ്പെടുത്തി. എരുമേലിയിലെ സ്വകാര്യ പാര്‍ക്കിംഗ് മൈതാനങ്ങള്‍, ശൗചാലയങ്ങള്‍, കടകള്‍ എന്നിവയെല്ലാം പരിശോധനകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് കര്‍ശനമായും നല്‍കണമെന്നും അദ്ദേഹം പഞ്ചായത്തിനോടാവശ്യപ്പെട്ടു.

ഹോട്ടലുകളടക്കമുള്ള കടകളിലെ വില നിയന്ത്രിക്കാന്‍ റവന്യു കണ്‍ട്രോള്‍ വിഭാഗത്തോട് പരിശോധനകള്‍ കര്‍ശനമാക്കാനും കടകള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാനും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

സൈന്‍ബോര്‍ഡുകളും, മറ്റ് സുരക്ഷാ ബോര്‍ഡുകളും സ്ഥാപിക്കുന്നതില്‍ മരാമത്ത് വകുപ്പ് വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കുപ്പിവെള്ളം 15 രൂപയില്‍ കൂടുതല്‍ വില്‍ക്കുന്നുവെന്ന പരാതിയില്‍ മേല്‍കര്‍ശന നടപടിയെടുക്കാനും ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഓരുങ്കടല്‍ കടവിലെ പുറംമ്പോക്കിലിരിക്കുന്ന അനധികൃത കട നീക്കം ചെയ്യുന്നതു സംബന്ധിച്ച് നടപടിയെടുക്കാന്‍ പഞ്ചായത്തിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകരില്‍ നിന്നും അമിത തുക കരാറുകാര്‍ ഈടാക്കുന്നുവെന്ന പരാതികള്‍ പരിശോധിക്കാനും ബന്ധപ്പെട്ട വകുപ്പിന് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടന ഒരുക്കങ്ങള്‍ തൃപ്തികരമല്ലെങ്കിലും പേട്ടതുള്ളല്‍ പാതയിലെ പോലീസിന്റെ വണ്‍വേ സംവിധാനം ഏറെ മികച്ചതായി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എരുമേലി ദേവസ്വം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, പോലീസ്, റവന്യു വകുപ്പ് തുടങ്ങിയവകുപ്പുകളിലെ മേധാവികള്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

പുതിയ വാര്‍ത്തകള്‍

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.