Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കത്തഷ്ടമി : കുലവാഴപുറപ്പാട് ഡിസംബര്‍ 2ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:49 pm IST
in Kottayam

വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് മുന്നോടിയായി നടത്തുന്ന കുലവാഴ പുറപ്പാട് ഡിസംബര്‍ 2ന് നടക്കും. വൈകിട്ട് 4ന് ആചാരാനുഷ്ഠാനങ്ങളോടെ പുഴവായിക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന ഘോഷയാത്ര ദീപാരാധനയ്‌ക്കു ശേഷം മഹാദേവ ക്ഷേത്രത്തില്‍ എത്തി കൊടിമരച്ചുവട്ടില്‍ താലപ്പൊലികളും, വാഴക്കുലകളും കരിക്കിന്‍ കുലകളും സമര്‍പ്പിക്കും. പിന്നീട് ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങള്‍ കരിക്കിന്‍ കുലകളും, വാഴക്കുലകളും കെട്ടി അലങ്കരിക്കും.

ഡിസംബര്‍ 3ന് കൊടിയേറ്റ്. ഇതിനുമുന്‍പ് ക്ഷേത്രം വര്‍ണ്ണാഭമാക്കുവാന്‍ വേണ്ടി നടത്തുന്ന ചടങ്ങാണ് കുലവാഴ പുറപ്പാട്. വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ സഹകരണത്തോടെ വൈക്കം ടൗണ്‍ മേഖലയിലെ 1573-ാം നമ്പര്‍ നടവിലെ മുറി, 1603-ാം നമ്പര്‍ പടിഞ്ഞാറ്റും ചേരി പടിഞ്ഞാറേമുറി 1820-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1878-ാം നമ്പര്‍ കിഴക്കുചേരി വടക്കേമുറി, 1880 -ാം നമ്പര്‍ പടിഞ്ഞാറ്റും ചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ ആഭിമുഖ്യത്തിലാണ് കരയോഗങ്ങളും ആഭിമുഖ്യത്തിലാണ് കുലവാഴ പുറപ്പാടും താലപ്പൊലിയും നടത്തുന്നത്. 1603-ാം നമ്പര്‍ കിഴക്കും ചേരി തെക്കേമുറി എന്‍.എസ്.എസ്. കരയോഗമാണ് ഇത്തവണ കുലവാഴ പുറപ്പാടിന് ആഥിതേയത്വം വഹിക്കുന്നത്. പുഷ്പാലങ്കാരമായ വാഹനത്തിലാണ് കുലവാഴകളും കരിക്കിന്‍ കുലകളും ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. തേരോഴി രാമക്കുറുപ്പ്, കീഴകള്‍ മധുസൂദനക്കുറുപ്പ് തുടങ്ങിയ കലാകാരന്മാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, ചെണ്ടമേളം, പമ്പമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മഹാദേവക്ഷേത്രത്തിലേക്ക് പുറപ്പെടും.

തെയ്യം, കാവടി, നിശ്ചലദൃശ്യങ്ങള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍, മുത്തുക്കുടകള്‍, വര്‍ണ്ണക്കുടകള്‍ തുടങ്ങിയവ കുലവാഴപുറപ്പാടിനൊടൊപ്പം ഉണ്ടാകും. പുഴവായിക്കുളങ്ങര ക്ഷേത്രത്തില്‍ നിന്നും അയ്യര്‍കുളങ്ങര, കവരപ്പാടിനട, ബോയ്‌സ് ഹൈസ്‌കൂള്‍, തെക്കേനട, പടിഞ്ഞാറേ നട വഴി വടക്കേഗോപുരത്തിലൂടെയാണ് കുലവാഴ പുറപ്പാട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സെറ്റുസാരി ഉടുത്ത രണ്ടായിരത്തിലധികം വനിതകള്‍ പങ്കെടുക്കുന്ന കുലവാഴ പുറപ്പാട് ഭംഗിയാക്കുന്നതിനുവേണ്ടി സംയുക്ത കരയോഗം ഭാരവാഹികളായ പ്രസിഡന്റ് എസ്. മധു, സെക്രട്ടറി അരവിന്ദാക്ഷന്‍ നായര്‍, ബി. ശശിധരന്‍, എസ്. പ്രതാപ്, എസ്. ഹരിദാസന്‍ നായര്‍, കെ. ശശികുമാര്‍, ആര്‍.കെ. നായര്‍. എസ്.യു.കൃഷ്ണകുമാര്‍, ബി. ജയകുമാര്‍, രവീന്ദ്രനാഥന്‍ നായര്‍, കെ.ജി. രാജലക്ഷ്മി, ദേവീപാര്‍വ്വതി, ശ്രീകല, ശാന്തകുമാരി ടീച്ചര്‍ ജംഗദംബിക തുടങ്ങിയവരുടെ നേതൃത്വത്തില് വിപുലമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.