Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലോക എയ്ഡ്‌സ്ദിനം: ജില്ലയില്‍ വിപുലമായ ബോധവത്ക്കരണ പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:44 pm IST
in Kottayam

കോട്ടയം: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ സംഘാടകസമിതി അറിയിച്ചു. ‘ലക്ഷ്യത്തിലേക്ക് മുന്നേറാം- എച്ച്.ഐ.വി അണുബാധയില്ലാത്ത, വിവേചനമില്ലാത്ത, എയ്ഡ്‌സ് മരണങ്ങളില്ലാത്ത നല്ല നാളേക്കായി’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ പ്രചാരണ പരിപാടികള്‍ ജില്ലയില്‍ നടത്തും.

ജില്ലാതല പൊതുസമ്മേളനം ഡിസംബര്‍ ഒന്നിന് പനച്ചിക്കാട് പി.ജി.ആര്‍.എം.എസ്എന്‍. കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തുന്ന മിനി മാരത്തോണ്‍ കളക്‌ട്രേറ്റില്‍ രാവിലെ 8.30ന് ജില്ലാ കളക്ടര്‍ അജിത് കുമാര്‍ ഫഌഗ് ഓഫ് ചെയ്യും. പനച്ചിക്കാട്, പരുത്തുംപാറ പ്രദേശങ്ങളില്‍ വിദ്യാര്‍ഥികളുടെ ബൈക്ക്- സൈക്കിള്‍ റാലിയും നടത്തും

കോട്ടയം റെയില്‍വേ സ്റ്റേഷന്‍, വൈക്കം ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ബോധവത്ക്കരണ പ്രദര്‍ശനമുണ്ടാകും. കുറവിലങ്ങാട് ദേവമാതാ കോളേജ്, വൈക്കം ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ബോധവത്ക്കരണ മാജിക് ഷോ നടത്തും.

ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 28 മുതല്‍ 10 ദിവസം 30 പഞ്ചായത്തുകളില്‍ തുയിലുണര്‍ത്ത് എന്ന പേരില്‍ ബോധവത്ക്കരണ കലാജാഥ നടത്തും. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സമിതിയില്‍നിന്ന് പ്രതേ്യകം പരിശീലനം നേടിയ തെരുവ് നാടകസംഘം- തൃശൂര്‍ സംഘഭേരിയാണ് പരിപാടികള്‍ അവതരിപ്പിക്കുക. കോട്ടയം, ചങ്ങനാശേരി, മീനച്ചില്‍ താലൂക്കുകളിലാണ് പരിപാടി.

ഹയര്‍ സെക്കന്‍ഡറി, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി ഡിസംബര്‍ ആറിന് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ സ്‌കിറ്റ് മത്സരം നടത്തും. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്‌കിറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള സ്‌കൂളുകള്‍ ഡിസംബര്‍ മൂന്നനികം 9447675594 നമ്പരിലോ റലാീസീേേമ്യമാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.