മലയാള സാഹിത്യത്തിലെ ഒറ്റയാന്‍ മാടമ്പ് കുഞ്ഞുക്കുട്ടനെക്കുറിച്ചുള്ള കവര്‍ സ്റ്റോറി അദ്ദേഹത്തിന് സഞ്ജയന്‍ പുരസ്‌കാരം ലഭിച്ച സാഹചര്യത്തില്‍ സന്ദര്‍ഭോചിതമായി. സാമൂഹിക പ്രതിബന്ധതയോടെയുള്ളതാണ് അദ്ദേഹത്തിന്റെ രചനകള്‍. മാടമ്പിന്റെ തിരക്കഥയില്‍ പിറവികൊണ്ട ചിത്രങ്ങളും അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നു. ലേഖകന്‍ കെ.സുനീഷിനും ജന്മഭൂമിക്കും അഭിനന്ദനങ്ങള്‍.
















