Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹിന്ദു നവോത്ഥാനത്തിന് തുടക്കം കുറിക്കാന്‍ വിശ്വഹിന്ദുപരിഷത്തിന് സാധിച്ചു: സ്വാമി അയ്യപ്പദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 10:03 pm IST
inKottayam

പൊന്‍കുന്നം : കേരളത്തില്‍ ഹിന്ദു ആണെന്നതിന്റെ പേരില്‍ അധിരസ്ഥാനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്ന കാലഘട്ടത്തില്‍ ഹിന്ദു നവോത്ഥാനത്തിന് തുടക്കം കുറിക്കാന്‍ വിശ്വഹിന്ദുപരിഷത്തിന് സാധിച്ചതായി അയ്യപ്പസേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്. വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ്ണജയന്തി രഥയാത്രയ്‌ക്ക് പൊന്‍കുന്നത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മള്‍ വോട്ടുനല്‍കി വിജയിപ്പിച്ചവര്‍ തന്നെ നമുക്കെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ് ആറന്മുളയില്‍ ഉണ്ടായത്. വിമാനത്താവളം വേണമെന്ന് അവര്‍ പിടിവാശിപിടിക്കുന്നു. ഇതിലൂടെ ഒരു മഹാക്ഷേത്രവും ആറന്മുളയുടെ പൈതൃകത്തേയും നശിപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചപ്പോള്‍ ഹിന്ദുസംഘടനകള്‍ ഒന്നിച്ച് നിന്ന് പോരാടിയപ്പോള്‍ അതില്‍ നല്ലൊരുപങ്ക് വഹിക്കാന്‍ വിശ്വഹിന്ദു പരിഷത്തിനു സാധിച്ചു. ഹിന്ദുവെന്ന വികാരം ഉണരണം. ഇതുണ്ടായില്ലെങ്കില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രവും ശബരിമലയും ഇക്കൂട്ടര്‍ നശിപ്പിക്കും. ഗുരുവായൂര്‍ മോഡല്‍ പേരുപറഞ്ഞ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ശബരിമലയിലെ പണം മാത്രമാണ് അധികാരികള്‍ക്കാവശ്യം. അയ്യപ്പഭക്തര്‍ക്ക് യാതൊരു സൗകര്യവും നല്‍കുവാന്‍ ശ്രമിക്കുന്നില്ല. ഇവിടവും തകര്‍ക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുമ്പോള്‍ ഭരണാധികാരികള്‍ ഇതിന് ചൂട്ടുപിടിക്കുകയാണ്. ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കാന്‍ വിശ്വഹിന്ദുപരിഷത്ത് നടത്തുന്ന ശ്രമങ്ങള്‍ക്ക് നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം ആദ്ദേഹം പറഞ്ഞു. പൊന്‍കുന്നം പുതിയകാവ് ദേവസ്വം പ്രസിഡന്റ് ആര്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.പി. പൊന്‍കുന്നം ജില്ലാ പ്രസിഡന്റ് ഡോ.എന്‍.കെ. മഹാദേവന്‍ ആമുഖ പ്രസംഗം നടത്തി. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന്‍, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, രാഷ്‌ട്രീയ സ്വയം സേവക് സംഘം പൊന്‍കുന്നം ജില്ലാസംഘചാലക് കെ.എസ്. പത്മനാഭന്‍, കേരള വെളുത്തേടത്ത് നായര്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.ജി.ഗോപാലകൃഷ്ണന്‍ നായര്‍, വി.എച്ച്.പി. പൊന്‍കുന്നം ജില്ലാ സെക്രട്ടറി എം.എന്‍. രാധാകൃഷ്ണന്‍ രഥഘോഷയാത്ര നയിക്കുന്ന എസ്.ജെ.ആര്‍. കുമാര്‍, വി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.