Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കസ്റ്റഡി മരണക്കേസില്‍ വിധി ഇന്ന്; പ്രതികള്‍ കുറ്റക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 10:02 pm IST
in Kollam

കൊല്ലം: നഗരമധ്യത്തിലുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണ കേസില്‍  പ്രതികള്‍ കുറ്റക്കാരെന്ന് കൊല്ലം  അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി  കെ.എസ്.ശരത്ചന്ദ്രന്‍ വിധിച്ചു.

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും സബ് ഇന്‍സ്‌പെക്ടറുടെയും ക്രൈം സ്‌ക്വാഡിലെ അംഗങ്ങളായ കൊല്ലം തൃക്കടവൂര്‍ കോട്ടയ്‌ക്കകം ചേരിയില്‍ മഠത്തില്‍ പുത്തന്‍വീട്ടില്‍ ജയുകമാര്‍(47), ഇരവിപുരം ആക്കോലില്‍  ചേരിയില്‍  താന്നോലില്‍ വീട്ടില്‍ വേണുഗോലാല്‍  (48) എന്നിവരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 302, (കൊലപാതകം) 348 (കുറ്റം സമ്മതിപ്പിക്കാനായി തടങ്കലില്‍ വെയ്‌ക്കുക) 34, (പൊതു ഉദ്ദേശം) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് പറയും. 2005 ഏപ്രില്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര  കാടാകുളം രാജ് നിവാസില്‍ രാജേന്ദ്രനാണ് മരിച്ചത്.

ശങ്കേഴ്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന കേസിലെ മൂന്നാം സാക്ഷിയായ ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. ഈ മോഷണത്തില്‍ സംശയിച്ച് ശങ്കേഴ്‌സ് ആശുപത്രിയിലെ സെക്യൂരിറ്റികളും മറ്റും തടഞ്ഞുവച്ച രാജേന്ദ്രനെ കൊല്ലം കണ്‍ട്രോള്‍ റൂം  എഎസ്‌ഐ  സദാനന്ദനും സംഘവും ശങ്കേഴ്‌സില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി.

ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയായ  പ്രോസിക്യൂഷന്‍ പത്താം സാക്ഷി എസ്‌ഐ ബാബുവിനെ ഏല്‍പ്പിക്കുകയും ഇയാള്‍  രാജേന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഈസ്റ്റ് പോലീസിനെ ക്രൈം സ്‌ക്വാഡിലെ  അംഗങ്ങളായ ജയകുമാര്‍, വേണുഗോപാല്‍ എന്നിവരെ ഏല്‍പ്പിക്കുകയും ചെയ്തു.

പ്രതികള്‍ രാജേന്ദ്രനെ കൊല്ലം സര്‍ദാര്‍ വല്ലഭായി പാട്ടേല്‍ മ്യൂസിയത്തില്‍ കൊണ്ടുപോയി മൂന്നാംമുറ പ്രയോഗിച്ചു. ഇതില്‍ അവശനായ രാജേന്ദ്രനെ വൈകിട്ട് 6.45ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍  എത്തും മുമ്പേ രാജേന്ദ്രന്‍ മരണപ്പെട്ടു.

കേസിലെ സാക്ഷികളില്‍ 34 പേര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ച 38 സാക്ഷികളില്‍ അഞ്ചുപേര്‍ കൂറുമാറിയിരുന്നു. അഡിഷണല്‍ എസ്.ഐ. ആയിരുന്ന സുഗതന്‍, പോലീസുകാരായ രാജന്‍,  രാജു, സ്വതന്ത്രസാക്ഷികളായ ഷംസുദ്ദീന്‍, ബിജോയ് എന്നിവരാണ് കൂറുമാറിയത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 49 രേഖകളും, 6 തൊണ്ടി സാധനങ്ങളും ഹാജരാക്കി. പ്രതിഭാഗം സാക്ഷികളായി ഈസ്റ്റ് സര്‍ക്കിള്‍ ഓഫീസിലെ എഎസ്‌ഐ രാജന്‍ലാല്‍, ജുനൈദ്, കബീര്‍, രവീന്ദ്രന്‍ എന്നിവരെ വിസ്തരിച്ചു.

കേസിന്റെ ആദ്യാന്വേഷണം നടത്തിയത് ക്രൈം ഡിറ്റാച്ചുമെന്റ് ഡിവൈഎസ്പി രമേഷ് കുമാറും, തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അബ്ദുല്‍ സലാം, എസ്.പി.മാരായ വി.ആര്‍.രഘുവര്‍മ്മ, കൃഷ്ണഭദ്രന്‍ എന്നിവരായിരുന്നു.

കേസിന്റെ  കുറ്റപത്രം കോടതി മുമ്പാകെ ഹാജരാക്കിയത്  ക്രൈം ബ്രാഞ്ച് എസ്.പി. ജോര്‍ജ്ജ് വര്‍ഗീസാണ്. പ്രോസിക്യൂഷനു വേണ്ടി  അഡീഷണല്‍ ഗവ: പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കൊട്ടിയം എന്‍.അജിത് കുമാര്‍, അഡ്വ: ചാത്തന്നൂര്‍ എന്‍.ജയചന്ദ്രന്‍, അഡ്വ: ശരണ്യ.പി എന്നിവര്‍ കോടതിയില്‍ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Technology

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

പുതിയ വാര്‍ത്തകള്‍

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.