Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാറില്‍ കടത്താന്‍ ശ്രമിച്ച ആയിരങ്ങള്‍ വിലമതിക്കുന്ന ഹാന്‍സ് പോലീസ് സാഹസികമായി പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:47 pm IST
in Kottayam

എരുമേലി: കടകളില്‍ വില്‍ക്കുന്നതിനായി കാറില്‍ കടത്താന്‍ ശ്രമിച്ച ആയിരങ്ങള്‍ വിലമതിക്കുന്ന ഹാന്‍സ് പോലീസ് സംഘം സാഹസികമായി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന കല്ലുപ്പാറ പരിയാരം സ്വദേശി പാലമണ്ണില്‍ അനില്‍കുമാര്‍ (45), അനിലിന്റെ ഭാര്യ സുമ (42) എന്നിവരെ കയ്യോടെയും ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വായ്‌പൂരില്‍ ഹാന്‍സ് ഹോള്‍സെയില്‍ കച്ചവടം നടത്തുന്ന കടയുടമ കൂടിയായ മല്ലപ്പള്ളി അറയ്‌ക്കല്‍ വീട്ടില്‍ സഖറിയയുടെ മകന്‍ സന്തോഷ് (45)നെയുമാണ് പോലീസ് പിടികൂടിയത്.

30 കവര്‍ വീതമുള്ള 100 പാക്കറ്റ് ഹാന്‍സ് രണ്ടു ചാക്കിലായി കാറിന്റെ പിന്‍ഭാഗത്തു നിന്നും (3,000 കവര്‍), തുടര്‍ന്നു നടന്ന പരിശോധനയില്‍ സന്തോഷിന്റെ വായ്‌പൂരുള്ള കടയില്‍ നിന്നും രണ്ടായിരം കവറുമാണ് പോലീസ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ മല്ലപ്പള്ളിയില്‍ നിന്നും എരുമേലിയിലെത്തിയ സംഘത്തിന്റെ കാര്‍ കുറുവാമൂഴിയില്‍ വച്ച് പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നല്‍കിയവിവരങ്ങളനുസരിച്ച് കുറുവാമൂഴിയിലും മുണ്ടക്കയത്തും കാര്‍ തടഞ്ഞെങ്കിലും കാര്‍ നിര്‍ത്താതെ പോയി.

ഇതിനിടെ കൂടുതല്‍ പോലീസെത്തി കാഞ്ഞിരപ്പള്ളി പൂതക്കുഴിക്കു സമീപം ഡിവൈഎസ്പി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ രാത്രി 12 മണിയോടെ കാര്‍ സാഹസികമായി പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരെയും പിടികൂടിയ പോലീസ് സംഘം ഹാന്‍സ് കൊണ്ടുവന്നതുസംബന്ധിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കടയുടമയെക്കുറിച്ചുള്ള വിവരം അറിയുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ ചില കടകളില്‍ ഹോള്‍ സെയിലായി കൊടുക്കാന്‍ കൊണ്ടുവന്നതാണ് ഹാന്‍സ്.

രണ്ടുമാസം മുമ്പ് വായ്‌പൂരിലുള്ള സന്തോഷിന്റെ കടയില്‍ നിന്നും 2,000 കവര്‍ ഹാന്‍സ് തിരുവല്ല പോലീസും കണ്ടെടുത്തിരുന്നു. ഹാന്‍സ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് എരുമേലിയിലെ കടകളേക്കുറിച്ചും മല്ലപ്പള്ളിയിലെ കച്ചവടക്കാരെക്കുറിച്ചും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എസ്‌ഐമാരുടെയും മണിമല സിഐ എം.എ. അബ്ദുള്‍ റഹീമി ന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഹാന്‍സ് വേട്ടയ്‌ക്ക് നേതൃത്വം നല്‍കിയത്. ഹാന്‍സ് വേട്ടയില്‍ അറസ്റ്റിലായ മൂന്നുേപേരെയും പോലീസ് ജാമ്യത്തില്‍ വിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.