Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കുമാരനെല്ലൂരില്‍ നാളെ കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:47 pm IST
inKottayam

കോട്ടയം: കുമാരനെല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും. ഉച്ചയ്‌ക്ക് 2ന് കൊടിയറ്റ് ചടങ്ങുകള്‍ ആരംഭിക്കും. തന്ത്രിക്ക് ദക്ഷിണ നല്‍കി ക്ഷേത്രാധികാരികള്‍ എല്ലാവരും ചേര്‍ന്ന് ഉത്സവത്തിന്‍രെ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കൂറപവിത്രം നല്‍കല്‍ ചടങ്ങാണ് ആദ്യം. തുടര്‍ന്ന് വൈകിട്ട് 4ന് കൊടിയേറ്റ് നടക്കും. 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടനം ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും. ഉത്സവ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. രാജു വള്ളികുന്നം അദ്ധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, യേനപ്പോയ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ ദേവി കാര്‍ത്യായയനി പുരസ്‌കാരത്തിന് അര്‍ഹരായ ഗാനരചയിതാവ് എ.വി. വാസുദേവന്‍ പോറ്റി, വാദ്യമേള വിദഗ്‌ദ്ധന്‍ അമയന്നൂര്‍ ദാമോദരക്കുറുപ്പ്, വേലകളി ആശാന്‍ ഗോപാലന്‍ നായര്‍ മള്ളൂശേരി എന്നിവര്‍ക്ക് ദേവസ്വം ഭരണാധികാരി എസ്. പരമേശ്വരന്‍ നമ്പൂതിരി ഉപഹാരം സമര്‍പ്പിക്കും. രാത്രി 8ന് ചലച്ചിത്ര, ടിവി താരങ്ങളായ ഐശ്വര്യാ രാജീവ്, ശ്രുതിബാല, അഞ്ജലീദേവി എന്നിവര്‍ അവതരിപ്പിക്കുന്ന നടനമാധുരിയും നടക്കും.

കോണ്‍ട്രാക്ടറുടെ മഹാമനസ്‌കത; റോഡിന് താത്കാലിക ശാപമോക്ഷം

കോട്ടയം: കുമാരനെല്ലൂര്‍ ദേവീക്ഷേത്രത്തിലേക്കുള്ള റോഡിന് കോണ്‍ട്രാക്ടറുടെ മഹാമനസ്‌കതയില്‍ താത്കാലികമായ ശാപമോക്ഷം. തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെ കിടന്ന റോഡ് ക്ഷേത്രത്തിലെ ഉത്സവത്തിന് മുമ്പായി പുനര്‍നിര്‍മ്മിക്കണമെന്ന ബിജെപി, ബിഎംഎസ് അടക്കമുളള രാഷ്‌ട്രീയ തൊഴിലാളി സംഘടനകളും ഉത്സവകമ്മറ്റിയും അഭ്യര്‍ത്ഥിച്ചെങ്കിലും മുനിസിപ്പാലിറ്റി യഥാസമയം നടപടി സ്വീകരിച്ചില്ല. ഇപ്പോള്‍ ടെണ്ടര്‍ നടന്നെങ്കിലും കരാരുകാരന് എസ്റ്റിമേറ്റ് നല്‍കുന്നതിനും കരാര്‍ ഉണ്ടാക്കുന്നതിനും ഇനിയും കാലതാമസമുണ്ടാകും. ക്ഷേത്രോത്സവത്തിന് മുമ്പ് റോഡിന്റെ പണി നടക്കാത്ത സാഹര്യമുണ്ടായി. ഇത് തൃക്കാര്‍ത്തിക ദര്‍ശനത്തിനെത്തുന്ന ആയിരക്കണക്കായ ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുമായിരുന്നു.

ഈ സാഹചര്യത്തിലാണ് ബിജെപി നേതാവും കൗണ്‍സിലറുമായ ഡി. ഹരിനാരായണന്റെയും മുനിസിപ്പല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുരളീകൃഷ്ണന്റെയും അഭ്യര്‍ത്ഥന മാനിച്ച് കരാറുകാരന്‍ താത്കാലികമായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.