Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇന്ന് മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമാലുദ്ദീനെ പിഡിപിയില്‍ നിന്നും പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 11:00 pm IST
in Kollam

കൊല്ലം: ആര്‍എസ്പിയുടെ നിലപാട് മാറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കൊല്ലം കോര്‍പ്പറേഷനില്‍ ഇന്ന് മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പിഡിപിയില്‍ നാടകീയ സംഭവങ്ങള്‍. കോര്‍പറേഷനിലെ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ എം.കമാലുദീനെ പിഡിപിയില്‍നിന്നും പുറത്താക്കികൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി അറിയിച്ചതായി പാര്‍ട്ടി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സാബു കൊട്ടാരക്കര, സംസ്ഥാന സെക്രട്ടറി മൈലക്കാട് ഷാ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കമാലുദ്ദീന്‍ കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാടിനോടു അവ്യക്തത പുലര്‍ത്തുകയും മുന്നണികളുമായി കുതിരക്കച്ചവടം നടത്താന്‍ പരസ്യമായി ഇറങ്ങിതിരിക്കുകയും ചെയ്തു. ഇരവിപുരം മണ്ഡലം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പി.ഡി.പി ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചു ബോധ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാനു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമാലുദ്ദീനെ പുറത്താക്കിയത്.

ഇന്നു നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം കമാലുദ്ദീനോടു ആവശ്യപ്പെട്ടു വിപ്പ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശം അദ്ദേഹം പാലിച്ചില്ല. പിഡിപിയുടെ നിലപാടുകളെ അംഗീകരിക്കാന്‍ സി.പി.ഐ തയ്യാറാകുകയോ പിന്തുണ ആവശ്യപ്പെട്ടു സമീപിക്കുകയോ ചെയ്തില്ല.

കൂടാതെ പാര്‍ട്ടിയെ അവഹേളിക്കുകയായിരുന്നു അവര്‍ ചെയ്തതെന്ന് നേതാക്കള്‍ പറഞ്ഞു. കമാലുദ്ദീന്‍ പാര്‍ട്ടിയെയും വോട്ടു ചെയ്ത ജനങ്ങളെയും ഒരുപോലെ വഞ്ചിച്ചിരിക്കുകയാണ്. ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ തികച്ചും പരാജിതനായ വ്യക്തിയാണ് എം.കമാലുദീന്‍. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തേക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ആളായിരുന്നു ഇയാള്‍.

നിയുക്ത മേയര്‍ തെരഞ്ഞെടുപ്പിലും ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ച ഇദ്ദേഹത്തിനെ പി.ഡി.പിക്ക് യാതൊരു തരത്തിലും ഉള്‍ക്കൊള്ളാനാകില്ലെന്നും നേതാക്കള്‍ അറിയിച്ചു. അതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ മായാ ഗണേഷിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐയിലെ ഹണി ബെഞ്ചമിനെയും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

Kerala

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം
Editorial

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

Kerala

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

പുതിയ വാര്‍ത്തകള്‍

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.