Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം സമ്മേളനങ്ങളില്‍ വിഎസ്-പിണറായി വിഭാഗങ്ങളുടെ ഏറ്റുമുട്ടല്‍ ശക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 10:56 pm IST
in Kollam

കൊട്ടാരക്കര: സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ വിഎസ്-പിണറായി വിഭാഗങ്ങളുടെ ഏറ്റുമുട്ടലുകള്‍ ശക്തമാകുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് തൃക്കണ്ണമംഗല്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവെച്ചു.

കൊട്ടാരക്കര ഏരിയായിലെ അഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുവിഭാഗവും തുല്യത പാലിച്ചുനില്‍ക്കുകയാണ്. പിണറായിക്ക് ഭൂരിപക്ഷമുള്ള തൃക്കണ്ണമംഗല്‍ സമ്മേളനം വിഎസ് പക്ഷത്തിന്റ ശക്തമായ പ്രതിരോധത്തെതുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ നേതൃത്വം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഇതൊടെ തിരഞ്ഞെടുപ്പ് നടന്ന ചക്കുവരക്കല്‍, മേലില കമ്മറ്റികള്‍ പിണറായിപക്ഷവും കൊട്ടാരക്കര, ഉമ്മന്നൂര്‍ കമ്മറ്റികള്‍ വിഎസ് പക്ഷവും നിലനിര്‍ത്തി. കുളക്കടയില്‍ ഇരുവിഭാഗവും തുല്യത പാലിച്ചു. ചക്കുവരക്കല്‍ ലോക്കല്‍ സമ്മേളനത്തില്‍ വിഎസിനെ വെട്ടിനിരത്തി എതിര്‍വിഭാഗം പൂര്‍ണമായ ആധിപത്യം നിലനിര്‍ത്തി. ഉമ്മന്നൂര്‍ വിഎസ് നിലനിര്‍ത്തി. എല്ലായിടത്തും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മത്സരം ഒഴിവാക്കാന്‍ ജില്ലാ നേതൃത്വം കര്‍ശനമായി രംഗത്തെത്തിയിട്ടും ഇരുവിഭാഗവും മത്സരിക്കാന്‍ തയ്യാറാവുകയായിരുന്നു.സമ്മേളനത്തിലൊന്നും ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്കെത്തുന്നില്ല. ഇരുവിഭാഗത്തിനും എതിരെയുള്ള ആരോപണങ്ങളാണ് പ്രധാനവിഷയം.

കൊട്ടാരക്കര ലോക്കല്‍ സമ്മേളനത്തിലും വിഭാഗീയത മത്സരത്തിലേക്ക് നീണ്ടപ്പോഴാണ് ജില്ലാ നേതൃത്വം ഇടപെട്ട് സമവായമുണ്ടാക്കിയത്. ആരോപണ വിധേയനായ ലോക്കല്‍ സെക്രട്ടറിക്ക് പകരം വി.എസ്.പക്ഷക്കാരനായ അജയകുമാറിനെ സെക്രട്ടറിയാക്കി. പതിനഞ്ചംഗ കമ്മിറ്റിയിലും ഭൂരിപക്ഷം വിഎസ് പക്ഷത്തിനാണ്. തൃക്കണ്ണമംഗല്‍ സമ്മേളനത്തില്‍ പിണറായി വിഭാഗത്തിന് ആധിപത്യം ഉള്ളതാണങ്കിലും ചില അംഗങ്ങള്‍ മറുകണ്ടം ചാടി മത്സരം ആവശ്യപെട്ടതാണ് സംഘര്‍ഷമാകാന്‍ കാരണം.

വിഎസ് പക്ഷത്തിന്റ ഉരുക്കുകോട്ടയായിരുന്നു കൊട്ടാരക്കര ഏരിയാ കമ്മറ്റി. എന്നാല്‍ കഴിഞ്ഞതവണ ഗുരുതരമായ സാമ്പത്തീക ആരോപണങ്ങള്‍ ഉള്‍പ്പടെയുള്ള ആരോപണത്തെ തുടര്‍ന്ന് പുറത്താക്കല്‍ ഭീഷണിയിലായ വിഎസ് പക്ഷത്തെ ജില്ലാനേതാവ് മറുകണ്ടം ചാടി.

വിഎസിന്റ വിശ്വസ്തനായിരുന്ന ഏരിയാസെക്രട്ടറിയെ സ്ത്രീവിഷയം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വിശ്വസ്തരെ വെട്ടിനിരത്തിയശേഷം കമ്മറ്റി പിണറായി പിടിച്ചെടുക്കുകയും ചെയ്തു.അന്ന് അട്ടിമറിക്കാന്‍ കൂട്ടുനിന്ന പല അംഗങ്ങളും ഈ സമ്മേളന കാലത്ത് വിഎസിനൊപ്പം ചേര്‍ന്ന് നിലവിലെ കമ്മറ്റിയെ അട്ടിമറിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്. അതാണ് ഇത്തവണ നേതൃത്വത്തിന്റ വിലക്ക് അവഗണിച്ചും ലോക്കല്‍ കമ്മറ്റികളും സമ്മേളന പ്രതിനിധികളെയും തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ കടുത്ത മത്സരം നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.