Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തിയേറ്ററില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ കൗണ്‍സിലില്‍ ഭിന്നാഭിപ്രായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:16 pm IST
in Kollam

കൊല്ലം: തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് മുമ്പ് അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

തിയേറ്ററുകളെക്കുറിച്ച് വ്യാപക പരാതിയാണുള്ളതെന്ന് ആര്‍ എസ്പിയിലെ സ്റ്റാന്‍ലി വിന്‍സന്റ് പറഞ്ഞു. തിയറ്ററുകളില്‍ മൂട്ട ശല്യം രൂക്ഷമായിരിക്കുകയാണെന്ന് കോണ്‍ഗ്രസിലെ സി.വി.അനില്‍കുമാര്‍ കുറ്റപ്പെടുത്തി. തിയറ്ററുകളില്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ഉപസമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിയറ്ററില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പാര്‍ക്കിംഗ് ഫീസ് ഈടാക്കിയാല്‍ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ എം നൗഷാദ് അറിയിച്ചു. സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളിന്റെ വാടകയില്‍ എ സി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചാര്‍ജ് 10,000 രൂപയും ക്ലീനിംഗ് ചാര്‍ജ് 2000 രൂപയായും വര്‍ധിപ്പിക്കുന്നതിനുള്ള ധനകാര്യ സ്ഥിരം സമിതിയുടെ ശിപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചു.

നിര്‍മാണം പുരോഗമിക്കുന്ന ചിന്നക്കട അടിപ്പാതയുടെ ഉയരം 4.50 മീറ്ററില്‍ നിന്ന് 5.50 മീറ്റര്‍ ആയി വര്‍ധിപ്പിക്കും. ഇതിനാവശ്യമായി വരുന്ന അധിക തുകയുടെ 30 ശതമാനം കോര്‍പറേഷന്‍ വഹിക്കും. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ബാക്കി വരുന്ന 70 ശതമാനം തുക കെ എസ് യു ഡി പി വഹിക്കും. അടിപ്പാത നിര്‍മാണത്തിന് കരാറുകാരനായ ആക്കാവിള സതീക്കുമായി 4,50, 16,703 രൂപയുടെ എഗ്രിമെന്റാണ് ഉണ്ടാക്കിയിരുന്നത്. എഗ്രിമെന്റ് പ്രകാരം അടിപ്പാതയുടെ ഉയരം 4.50 മീറ്റര്‍ ആയിരുന്നു. എന്നാല്‍ ദേശീയപാത അധികൃതരുടെ നിര്‍ദേശ പ്രകാരം നിയമാനുസൃതമായി 5.50 മീറ്റര്‍ ഉയരത്തില്‍ അടിപ്പാത നിര്‍മിക്കേണ്ടതുണ്ടെന്നിരിക്കെയാണ് ഇതിനാവശ്യമായി വരുന്ന തുകയുടെ 30 ശതമാനം കോര്‍പറേഷന്‍ വഹിക്കാന്‍ തീരുമാനിച്ചത്.

അടിപ്പാതയുടെ നിര്‍മാണം പുരോഗമിച്ചുവരികയാണെന്നും ഡിസംബറില്‍ തന്നെ പാത നാടിന് സമര്‍പ്പിക്കുമെന്നും കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ഇന്‍ ചാര്‍ജ് എം നൗഷാദ് അറിയിച്ചു. വിന്നേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കണമെന്ന് സി പി എമ്മിലെ അഡ്വ. കെ പി സജിനാഥ് ആവശ്യപ്പെട്ടു.

യാതൊരു ലജ്ജയുമില്ലാതെയാണ് മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൗണ്‍സിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരിക്കോട് പാലത്തില്‍ പുതുതായി വിളക്ക് സ്ഥാപിക്കുന്നതിന് മുമ്പെ വിന്നേഴ്‌സിനെ വിളിച്ച് നിലവിലുള്ള പോരായ്‌മകള്‍ ധരിപ്പിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

Kerala

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം
Editorial

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

Kerala

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

പുതിയ വാര്‍ത്തകള്‍

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.