Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പ്രഖ്യാപനത്തിലൊതുങ്ങി കല്ലുംകടവിലെ ഇടത്താവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:39 pm IST
inKollam

പത്തനാപുരം: കല്ലുംകടവ് കേന്ദ്രമാക്കി ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം നിര്‍മ്മിക്കുമെന്ന എം.എല്‍.എയുടേയും പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെയും പദ്ധതികള്‍ ഇക്കുറിയും പ്രഖ്യാപനത്തിലൊതുങ്ങി.

അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കുവാനും വിരിവക്കുവാനും മേഖലകളിലെ കടത്തിണ്ണകളും മരത്തണലും തന്നെ ശരണം എന്ന അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം ബിജെപിയും വിവിധ ഹിന്ദുസംഘടനകളും ഇടത്താവളത്തിനായി നിരവധി സമരപരിപാടികള്‍ നടത്തിയിരുന്നു. വരും വര്‍ഷം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് അന്ന് ചില പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. അന്നത്തെ സമരങ്ങള്‍ക്കിടെ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ കല്ലുംകടവിലെ റവന്യൂ പുറംപോക്ക് ഭൂമി ഇടത്താവളം നിര്‍മ്മിക്കുന്നതിനായി അളന്ന് തിരിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികളുണ്ടാകാത്തത് മൂലം ഈ പദ്ധതി പ്രഖ്യാപനത്തിലവസാനിച്ചു. നിരവധി വര്‍ഷങ്ങളായി പത്തനാപുരം ഗ്രാമപഞ്ചായത്ത് എല്ലാ ബജറ്റിലും കല്ലുംകടവില്‍ ഇടത്താവളം നിര്‍മ്മിക്കുവാന്‍ തുക വകയിരുത്താറുണ്ട്. കഴിഞ്ഞ വര്‍ഷവും അഞ്ച് ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. എന്നാല്‍ നാളിതുവരെയായി ഒരുരൂപ പോലും ചിലവഴിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇക്കുറിയും ഇതിനായി നീക്കി വച്ചിരിക്കുന്ന പണം വര്‍ഷാവസാനം വകമാറ്റി ചെലവാക്കും. ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ചിട്ടും ഇനിയും തുടര്‍നടപടികള്‍ മാത്രമില്ല.

തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദിനവും ഇത് വഴിയെത്തുന്നത്. കല്ലുംകടവില്‍ പഞ്ചായത്ത് ഭൂമിയും റവന്യൂ പുറംപോക്ക് ഭൂമിയും ഇഷ്ടം പോലെ വെറുതെ കിടക്കുമ്പോഴാണ് പദ്ധതി നടപ്പിലാക്കാതെ പ്രഖ്യാപനത്തിലൊതുക്കുന്നത്.

ആത്മാര്‍ത്ഥയുണ്ടെങ്കില്‍അടിയന്തിരമായിചെയ്യാവുന്നതാണ് പദ്ധതി. പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തിയ തുക മുഴുവന്‍ ചിലവഴിച്ചില്ലെങ്കിലും കുറച്ച് വിനിയോഗിച്ച് കല്ലുംകടവിലെ പഴയതും പുതിയ പാലവും പരിസരവും വൃത്തിയാക്കി പാലത്തിനോട് ചേര്‍ന്ന് തോട്ടിലേക്ക് ഇറങ്ങുന്നതിനായി പടവുകള്‍ നിര്‍മ്മിച്ച് കുളിക്കുന്നതിനുളള സൗകര്യമൊരുക്കാം. അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാം. പണിതീര്‍ന്ന സാസ്‌കാരിക നിലയത്തില്‍ സീസണ്‍ കാലത്തേക്ക് വിരിവക്കുന്നതിനും വിശ്രമിക്കുന്നതിനുമായുളള വേണ്ട ക്രമീകരണങ്ങളും ചെയ്യുവാനാകും. ചെറിയ ഫീസ് ഇതിനായി ഈടാക്കിയാല്‍ മുടക്ക്മുതല്‍ തിരിച്ച് കിട്ടുകയും ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.