Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പ്രിമോ പൈപ്പ് ഫാക്ടറി പൂട്ടിയിട്ട് മൂന്ന് പതിറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:33 pm IST
inKollam

ചവറ: ചവറയുടെ അഭിമാനമായിരുന്ന പ്രിമോ പൈപ്പ് ഫാക്ടറി അടച്ച് പൂട്ടിയിട്ട് 30 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ ഫാക്ടറിയുടെ സ്ഥലം സാമൂഹ്യവിരുദ്ധരുടെയും കഞ്ചാവ് ലോബിയുടെയും താവളമായിരിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ ജലവിഭവ മന്ത്രിയായിരിക്കെ ഇവിടെ പിവിസി പൈപ്പ് ഫാക്ടറി നിര്‍മ്മിക്കാന്‍ നടപടികള്‍ ആരംഭിക്കുകയും തറക്കല്ലിടല്‍ നടത്തുകയും ചെയ്തിരുന്നു. ഫാക്ടറിക്കായി പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് പൊള്ളയായ പ്രഖ്യാപനം നടത്തിയതും ജനം മറന്നിട്ടില്ല.

എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴിലെ പ്രിമോ ഫാക്ടറിയുടെ സ്ഥലത്ത് പിവിസി പൈപ്പ് ഫാക്ടറി സ്ഥാപിക്കാനുള്ള നടപടി ഇലക്ഷന് മുമ്പ് വോട്ടുറപ്പാക്കാനുള്ള പ്രചരണം മാത്രമായിരുന്നു എന്നതാണ് സത്യം. അതേസമയം യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഇവിടെ കണ്‍സ്ട്രക്ഷന്‍ അക്കാദമി സ്ഥാപിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. മേസ്തിരിമാര്‍ മുതല്‍ എഞ്ചിനീയര്‍ വരെയുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന അക്കാദമിയാണ് വിഭാവന ചെയ്തത്.

സ്ഥലം എം.എല്‍.എയും തൊഴില്‍ മന്ത്രിയുമായ ഷിബു ബേബിജോണിന്റെ നിര്‍ദേശാനുസരണമായിരുന്നു നീക്കങ്ങള്‍. ഇതിനായി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി തറക്കല്ലിടല്‍ നടത്തി. എന്നിട്ടും പിന്നീട് കാര്യമായ നടപടികളൊന്നും കാണാനായില്ല. പത്ത് ഏക്കര്‍ വരുന്ന സ്ഥലം കാടുകയറി കഴിഞ്ഞു. പിവിസി ഫാക്ടറിയും കണ്‍സ്ട്രക്ഷന്‍ അക്കാദമിയും ചവറക്കാരുടെ സ്വപ്‌നത്തില്‍ മാത്രം അവശേഷിച്ച നിലയിലാണ് ഇപ്പോള്‍. ഇടതുവലതു മുന്നണികള്‍ നടത്തിയ പൊള്ളയായ വാഗ്ദാനങ്ങളും തുടര്‍ച്ചയായ കല്ലീടീലുകളും കാരണം ചവറയിലെ ജനങ്ങളുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഇനി വീണ്ടും മറ്റൊരു പദ്ധതിയുടെ കല്ലിടീലിന് സര്‍ക്കാര്‍ തയ്യാറെങ്കില്‍ അതിലും സാക്ഷിയാകാന്‍ ചവറയിലെ ജനങ്ങള്‍ മനസുകൊണ്ട് തയ്യാറാണ്. ഓരോ ഇലക്ഷന്‍ വരുമ്പോഴും ജനങ്ങളെ കവളിപ്പിക്കാന്‍ ഇരുമുന്നണികളും പുതിയ വാഗ്ദാനങ്ങളുമായി രംഗത്ത് വരുകയാണ് പതിവ് . ഇപ്പോള്‍ ഈ സ്ഥലം മദ്യപന്‍മാരുടെയും മയക്കുമരുന്ന് ലോബിയുടെയും കൈകളിലാണ്. രാത്രികാലങ്ങളില്‍ വഴി നടക്കാന്‍ പോലുമാകാത്ത വിധം അത് ശക്തമായിരിക്കുന്നു. പരാതികള്‍ ബോധിപ്പിച്ചിട്ടും ഈ സ്ഥലത്തേക്ക് പോലീസിന്റെ നിരീക്ഷണം ഉണ്ടാകാത്തതും ജനജീവിതം ദുസഹമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

India

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

India

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

India

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.