Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പേട്ടതുള്ളല്‍ പാതയിലെ വണ്‍വേ സംവിധാനം അട്ടിമറിക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദമേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 10:22 pm IST
in Kottayam

എരുമേലി: പേട്ടതുള്ളല്‍ പാതയിലെ വണ്‍വേ സംവിധാനം അട്ടിമറിക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദമേറുന്നു. വണ്‍വേ ഉറപ്പിക്കാന്‍ കോടതി ഇടപെടലുകള്‍ ഉണ്ടാക്കാന്‍ ഹൈന്ദവ സംഘടനകള്‍ തയ്യാറാകണമെന്ന് പോലീസ്.

കഴിഞ്ഞദിവസം രാത്രിയില്‍ വണ്‍വേ അട്ടിമറിക്കാനുള്ള രഹസ്യ നീക്കത്തെ കയ്യോടെ തടഞ്ഞതിനെത്തുടര്‍ന്ന് മണിമല സിഐ, എം.എ. അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനാ നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് പോലീസ് നിസ്സഹായാവസ്ഥ തുറന്നടിച്ചത്.

വണ്‍വേ മാറ്റി പഴയ രീതിയില്‍ വാഹനങ്ങളുടെ തിരക്കിനിടയിലൂടെ തീര്‍ത്ഥാടകരെ പേട്ടതുള്ളിക്കാന്‍ പോലീസിനു മേല്‍ ശക്തമായ സമ്മര്‍ദ്ദമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ സഹായകരമായ വണ്‍വേ സംവിധാനത്തില്‍ പോലീസിനാണ് ഏറെ സംതൃപ്തി. എന്നാല്‍ ഉന്നത രാഷ്‌ട്രീയാധികാരം ഉപയോഗിച്ച് വണ്‍വേ സംവിധാനത്തെ അട്ടിമറിക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ തകിടം മറിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ പേട്ടതുള്ളല്‍ പാതയിലെ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ടൗണിലെ മറ്റ് സമാന്തര പാതകളെ ഗതാഗതത്തിനായി ഉപയോഗിക്കണമെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വണ്‍വേ സംവിധാനത്തെ അട്ടിമറിക്കാന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തി പേട്ടതുള്ളുന്ന എരുമേലിയിലെ സമാധാനന്തരീക്ഷത്തെ തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും ഇതിന് സര്‍ക്കാര്‍ തന്നെ മറുപടി പറയേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

വിവിധ ഹൈന്ദവ സംഘടനാ നേതാക്കളായ വി.സി.അജികുമാര്‍, വി.ആര്‍. രതീഷ്, മനോജ് എസ്. നായര്‍, ഹരികൃഷ്ണന്‍, ബിജി കല്യാണി, ബാബു പുതുവേലില്‍, സി.ആര്‍. ശ്യാം, ആര്‍. ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസുമായി ചര്‍ച്ചകള്‍ നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.